february 20 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക സാമൂഹിക നീതി ദിനം?
Show answer
ഫെബ്രുവരി 20
Question 2
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ ഇന്നാവേറ്റീവ്ഫാ ർമർ അവാർഡ് ലഭിച്ചത് ആർക്ക്
Show answer
എൻ കെ കുര്യൻഎൻ കെ കുര്യൻ
Question 3
മതംമാറ്റ നിയന്ത്രണ നിയമം കൊണ്ടുവരുന്ന സംസ്ഥാനം?
Show answer
ഛത്തീസ്ഗഡ്
Question 4
കരസേന ഉപമേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
Show answer
ലഫ്. ജനറൽ ഉപേദ്ര ധ്വിവേദി
Question 5
2023ലെ ഇന്ത്യൻ രാഷ്ട്രപതി 'ജീവൻ രക്ഷാപദക് സമ്മാനിച്ച കോൺസ്‌റ്റബിൾ ശി ശശികാന്ത് കുമാർ ഏത് സേനയിൽ നിന്നാണ്?
Show answer
റെയിൽവേ പ്രൊട്ടക്ഷൻ സ് പെഷ്യൽ ഫോഴ്‌സ് (ആർപി എസ്.എഫ്).
Question 6
2024 ഫെബ്രുവരി 18ന് നടന്ന 77-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ എന്നിവയുൾപ്പെടെ ഏഴ് സമ്മാനങ്ങൾ നേടിയ സിനിമ ഏതാണ്?
Show answer
ഓപ്പൺഹൈമർ
Question 7
എ.കെ. കൃഷ്‌ണൻ മാസ്‌റ്റർ സ്‌മാരക സമിതി ഏർപ്പെടുത്തിയ എ.കെ.പി. അവാർഡ് 2023 ലഭിച്ചത്
Show answer
പി വത്സല
Question 8
2023 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം നേടിയത്
Show answer
മധുസൂദനൻ നായർ
Question 9
പാസ്പോർട്ട് നടപടികൾ വേഗത്തിൽ ആക്കാൻ വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുതിയ ആപ്പ്
Show answer
എം പാസ്പോർട്ട് ആപ്പ്
Question 10
ഓപ്പറേഷൻ ചീറ്റയുടെ രണ്ടാംഘട്ടത്തിൽ എത്ര ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്
Show answer
12
Question 11
യൂട്യൂബ് കമ്പനിയുടെ CEO ആയി നിയമിതനായ ഇന്ത്യൻ വംശജൻ
Show answer
നീൽ മോഹൻ
Question 12
ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷൻ സമാധാനസമ്മാനം നേടിയത്
Show answer
പി.വി. രാജഗോപാൽ
Question 13
ടെസ്‌റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ കറുത്ത വംശജനായ ആദ്യ ക്യാപ്റ്റൻ ആയത്
Show answer
തെംബ ബാവുമ