february 19 2024
                        
                            വിശാഖപട്ടണം
                             
                            
Notes :-
                    Notes :-
ആരോഗ്യമന്ത്രി വീണാ ജോർ ജിൻ്റെ പുതിയ ഉത്തരവ് പ്ര കാരം കേരളത്തിൽ എത്ര ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കും?
Show answer
                        
                            40 ഹോമിയോ ഡിസ്പെൻസറികൾ
                             
                            
Notes :-
                    Notes :-
2024 ഫെബ്രുവരി 18ന് ഏത് ടീമിനെതിരെയാണ് ഇന്ത്യ ആ ദ്യമായി 2024 ബാഡ്മിൻറൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്
Show answer
                        
                            തായ്ലൻഡ്
                             
                            
Notes :-
                    Notes :-
2024 ഫെബ്രുവരി 18ന് ജൈന ദർശകൻ ആചാര്യ വി ദ്യാസാഗർ മഹാരാജിന്റെ നിര്യാണത്തിൽ അർദ്ധ ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച സർക്കാർ ഏതാണ്?
Show answer
                        
                            ഛത്തീസ്ഗഡ് സർക്കാർ
                             
                            
Notes :-
                    Notes :-
ബ്യൂറോ ഓഫ്എനർജി എഫിഷ്യൻസിയുടെ (ബിഇഇ) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പൊതു ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനു കളുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനം ഏതാണ്?
Show answer
                        
                            കർണാടക
                             
                            
Notes :-
                    Notes :-
                        
                            ഇംഗ്ലണ്ട്
                             
                            
Notes :-
                    Notes :-
ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സി ക്സറുകൾ (12) അടിച്ച് വസീം അക്രത്തിന്റെ റെ ക്കോർഡിന് ഒപ്പമെത്തിയത് ആരാണ്?
Show answer
                        
                            യശസ്വി ജയസ്വാൾ
                             
                            
Notes :-
                    Notes :-
                        
                            ഇഗ സ്വിതെക്
                             
                            
Notes :-
                    Notes :-
                        
                            എം എസ് ധോണി
                             
                            
Notes :-
                    Notes :-
                        
                            പ്രദീപ്കുമാർ സിൻഹ
                             
                            
Notes :-
                    Notes :-