february 17 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഏത് ചരിത്രപരമായ സംഭവത്തിന്റെ ശതാബ്ദി ആഘോഷമാണ് 2024ഇൽ നടക്കുന്നത്?
Show answer
ആലുവ സർവ്വമതസമ്മേളനം
Question 2
ഏത് രാജ്യമാണ് അടുത്തിടെ സ്വവർഗ്ഗ വിവാഹം നിയമപരമാക്കിയത്?
Show answer
ഗ്രീസ്
Question 3
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ആരാണ്
Show answer
രോഹിത് ശർമ്മ
Question 4
ഏറ്റവും വേഗത്തിൽ 500 ടെസ്റ്റ് വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടം അനിൽ കുംബ്ലെയെ മറികടന്നത് ആരാണ്
Show answer
രവിചന്ദ്രൻ അശ്വിൻ
Question 5
അടുത്തിടെ ഐഎസ്ആർഒയുടെ പ്രവർത്തനം രഹിതമായ സാറ്റലൈറ്റ് ഏത്?
Show answer
കാർട്ടോസാറ്റ്-2
Question 6
സ്കൂളുകളിൽ കുട്ടികൾ കൃത്യമായി വെള്ളം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന സംവിധാനം?
Show answer
വാട്ടർ ബെല്‍
Question 7
അടുത്തിടെ വാർത്തകളിൽ കണ്ട മയോൺ പർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്
Show answer
ഫിലിപ്പീൻസ്
Question 8
സംസ്ഥാനത്തെ ആദ്യത്തെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്, ആർ ആൻഡ് ഡി സെന്റർ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ഏത് സ്ഥലത്താണ്
Show answer
കൊട്ടാരക്കര
Question 9
സൗണ്ട് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ആന്റി ഡ്രോൺ സിസ്റ്റം വികസിപ്പിച്ചെടുത്തത് ഏത് ഐ.ഐ.ടി യാണ്
Show answer
ഐ.ഐ.ടി ജമ്മു
Question 10
മൂന്നാറിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സസ്യം ?
Show answer
അനാഫാലിസ് മൂന്നാറെൻസിസ്
Question 11
അന്താരാഷ്ട്ര വാട്ടർകോൺ കോൺക്ലേവ് വേദി?
Show answer
ഷില്ലോങ്
Question 12
ബിർ ലച്ചിത് ബർഫുകന്റെ 125 അടി ഉയരമുള്ള പ്രതിമ ഏത് സംസ്ഥാനത്ത് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും
Show answer
അസം
Question 13
2024 ഫെബ്രുവരി 15 ന് കൊമുരവേലി റെയിൽവേ സ്റ്റേഷൻടെ തറക്കല്ലിട്ടത് ഏത് സംസ്ഥാനത്താണ്
Show answer
തെലങ്കാന
Question 14
രാജസ്ഥാനിലെ ഏത് ജില്ലയിലാണ് 840 ദശലക്ഷം ടണ്ണിലധികം ഇരുമ്പയിര് നിക്ഷേപം കണ്ടെത്തിയത്
Show answer
കരൗലി ജില്ല
Question 15
ഭക്ഷ്യ പ്രതിസന്ധിയെ നേരിടാൻ ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞ വികസിപ്പിച്ച പുതിയ ഇനം നെല്ലിനം?
Show answer
മീറ്റി
Question 16
15നും 29നും ഇടയിൽ പ്രായമുള്ളവരിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം?
Show answer
കേരളം