february 16 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ സ്‌കിൽസ് ഉച്ചകോടി 2024 ഫെബ്രുവരി 15 ന് ഏത് സ്ഥലത്താണ് നടന്നത്
Show answer
ഗുവാഹത്തി
Question 2
2024 ജനുവരി 31 വരെയുള്ള കാലയളവിലെ MNRE ഡാറ്റ പ്രകാരം. ഏത് സംസ്ഥാനമാണ് അടുത്തിടെ പുനരുപയോഗിക്കാവുന്ന ഊർജ്ജ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ചേർന്നത്
Show answer
കേരളം
Question 3
2024 ലെ ഗ്ലോബൽ ജീനോം ഇനിഷ്യേറ്റീവ് ഫോർ ഗാർഡൻസ് അവാർഡ് നേടിയ കേരളത്തിലെ ഏത് സ്ഥാപനമാണ്
Show answer
JN TBGRI
Question 4
2022- 23 ലെ തൊഴിലാളി ജനസംഖ്യാ അനുപാതം അനുസരിച്ച്, കേരളത്തിലെ ജനസംഖ്യയിൽ എത്ര ശതമാനം തൊഴിലെടുക്കുന്നു
Show answer
50.5 %
Question 5
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കായി ഏത് കമ്പനിയുമായി കരാർ ഒപ്പിട്ടു
Show answer
ബി.പി.സി.എൽ
Question 6
അടുത്തിടെ വാർത്തകളിൽ കണ്ട പുങ്ങനൂർ പശുവിൻടെ ജന്മദേശം ഇന്ത്യയിലെ ഏത് സംസ്ഥാനമാണ്
Show answer
ആന്ധ്രാപ്രദേശ്
Question 7
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസുകൾ ഉള്ള നഗരം
Show answer
ഡൽഹി
Question 8
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ആരുടെ പേരിലാണ് പുനർ നാമകരണം ചെയ്‌തത്
Show answer
നിരഞ്ജൻ ഷാ
Question 9
ഇന്ത്യയിലെ ആദ്യത്തെ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് (HEMS ) എവിടെ നിന്നാണ് ആരംഭിച്ചത്?
Show answer
ഉത്തരാഗഡ്
Question 10
ബോയിങ് ഡിഫെൻസ് ഇന്ത്യയുടെ മാനേജിങ് ഡോറക്ടറായി ചുമതലയേട്ടത് ആര്?
Show answer
നിഖിൽ ജോഷി
Question 11
മികച്ച ടെക്നോളജി ബാങ്ക് ഓഫ് ദി ഇയർ അവാർഡ് നേടിയ ബാങ്ക്?
Show answer
സൗത്ത് ഇന്ത്യൻ ബാങ്ക്