february 15 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രാജ്യാന്തര ശൈശവ കാൻസർ ദിനം?
Show answer
ഫെബ്രുവരി 15
Question 2
പ്രൈം വോളിബോൾ ലീഗിന്ടെ മൂന്നാം സീസൺ ആരംഭിക്കുന്നത് ഏത് സ്ഥലത്താണ്
Show answer
ചെന്നൈ
Question 3
അടുത്തിടെ ബ്യൂബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം?
Show answer
യു .എസ്. എ
Question 4
2024 ഫെബ്രുവരി 14 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം പ്രഖ്യാപിച്ച ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിയുടെ പേര്
Show answer
പ്രബോവോ സുബിയാന്തോ
Question 5
ലക്ഷദ്വീപിലെ മിനിക്കോയിൽ സ്ഥാപിക്കുന്ന പുതിയ നാവികത്താവളം?
Show answer
ഐഎൻഎസ് ജടായു
Question 6
ചെസ് ഒളിംപിയാഡിന്ടെ 45 -ആംത് എഡിഷൻ ഏത് സ്ഥലത്താണ് നടക്കുന്നത്
Show answer
ബുഡാപെസ്റ്റ്
Question 7
സംസ്ഥാനത്തിന്ടെ നാലാമത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി നിയോഗിക്കപ്പെട്ട ഗുസ്തേശ്വർ വനം ഏത് സംസ്ഥാനത്താണ്
Show answer
ഒഡീഷ
Question 8
ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം ആകാൻ പോകുന്നത്?
Show answer
കൊച്ചി (CIAL)
Question 9
2024 ഫെബ്രുവരിയിൽ നാസ ആരംഭിച്ച സ്വകാര്യ ചാന്ദ്രദൗത്യം?
Show answer
നോവ-സി
Question 10
ലോകത്തിലെ ആദ്യത്തെ എയർ ടാക്സി ഏത് നഗരത്തിലായിരിക്കും
Show answer
ദുബായ്
Question 11
2024 ഫെബ്രുവരിയിൽ നിലവിൽ വന്ന യു.എ.ഇ.യുടെ ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനം?
Show answer
ജയ്വാൻ