Daily Current Affairs-2024-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/february/february 14 2024

february 14 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക നാദചികിത്സാ ദിനം?
Show answer
ഫെബ്രുവരി 14
Question 2
അടുത്തിടെ ദയാവധത്തിന് വിധേയനായ മുൻ നെതർലാൻഡ് പ്രധാനമന്ത്രി
Show answer
ഡ്രൈസ് വാൻ ആഗ്‌റ്റ്
Question 3
ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കാനുള്ള സൗജന്യ സബ്സിഡി വൈദ്യുത പദ്ധതി?
Show answer
പ്രധാനമന്ത്രി സൂര്യ ഭവനം
Question 4
2024 ഫെബ്രുവരി 14 ന് ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏത് രാജ്യത്താണ്
Show answer
ഇന്തോനേഷ്യ
Question 5
ദേശീയ ചലച്ചിത്ര അവാർഡിന്‌ടെ ഭാഗമായ ഒരു സംവിധായികയുടെ മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് ഏത് പേരിലാണ് പുനർ നാമകരണം ചെയ്‌തത്
Show answer
ഒരു സംവിധായകന്റെ മികച്ച നവാഗത ചിത്രം
Question 6
പൂന്താനം സ്മാരക സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ പൂന്താനം സ്മാരക അവാർഡിനർഹനായത്?
Show answer
ശ്രീകുമാരൻ തമ്പി
Question 7
11 ശക്തി ഇലക്ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ഭാരത് ഇലക്ട്രോണിക്സ‌് ലിമിറ്റഡുമായി കരാർ ഒപ്പിട്ടത് ഏത് സേനയ്ക്കാണ്
Show answer
ഇന്ത്യൻ നേവി
Question 8
2024 ഫെബ്രുവരി 07 ന് അഞ്ചാമത്തെ അന്റാർട്ടിക് ഗവേഷണ കേന്ദ്രമായ ക്വിൻലിംഗ് സ്റ്റേഷൻ തുറന്ന രാജ്യം ഏതാണ് -
Show answer
GovTech സമ്മാനം
Question 9
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നഗരം?
Show answer
ഡൽഹി