Daily Current Affairs-2024-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/february/february 13 2024

february 13 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക റേഡിയോ ദിനം?
Show answer
ഫെബ്രുവരി 13
Question 2
2024 സീസണിലെ ഏത് ഐ.പി.എൽ ഫ്രാഞ്ചൈസിയുടെ ബ്രാൻഡ് അംബാസിഡർ ആയി കത്രീന കൈഫിനെ നിയമിച്ചു
Show answer
ചെന്നൈ സൂപ്പർ കിംഗ്‌സ്
Question 3
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്', ആൻഡ് മെഡിസിൻ എന്നിവയിൽ ഇന്ത്യൻ വനിതകൾക്കായി ആരംഭിച്ച പോർട്ടലിന്‌ടെ പേര്
Show answer
സ്വാതി
Question 4
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെന്റേറിയനുള്ള പ്രഥമ അംബേദ്കർ അയ്യങ്കാളി പുരസ്കാരത്തിന് അർഹനായത് ?
Show answer
കൊടിക്കുന്നിൽ സുരേഷ്
Question 5
2024-ലെ 'മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ' പുരസ്കാരം ലഭിച്ചത് ?
Show answer
ദേവിക രേഗേ (നോവൽ -ക്വാർട്ടർ ലൈഫ്)
Question 6
2024 ആഫ്രിക്കൻ നേഷൻ കപ്പ് ജേതാക്കളായത്?
Show answer
ഐവറി കോസ്റ്റ്
Question 7
71ആമത് മിസ്സ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Show answer
ഇന്ത്യ
Question 8
2024 ഫെബ്രുവരി 12 ന് സിംഗപ്പൂർ എയർ ഷോയ്ക്കായി സിംഗപ്പൂരിൽ ഇറങ്ങിയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ഡി‌സ്പ്ലേ ടീമിന്റെ പേര്
Show answer
സാരംഗ്ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം
Question 9
അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന രോഹിത് ശർമയുടെ റെക്കോർഡിനൊപ്പമെത്തിയ താരം ?
Show answer
ഗ്ലെൻ മാക്സ്‌വെൽ (5*)
Question 10
2024 ഫെബ്രുവരിയിൽ അന്തരിച്ച മാരത്തണിലെ ലോക റെക്കോർഡുകാരൻ?
Show answer
കെൽവിൻ കിപ്റ്റം