Daily Current Affairs-2024-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/february/february 12 2024

february 12 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രാജ്യാന്തര അപസ്മാര ദിനം?
Show answer
ഫെബ്രുവരി 12
Question 2
അടുത്തിടെ ഹിമാചൽ പ്രദേശിൽ നിന്നും കണ്ടെത്തപ്പെട്ട അപൂർവ ഇനം ചിത്രശലഭം
Show answer
ഡസ്റ്റഡ് അപ്പോളോ
Question 3
2024 ഫെബ്രുവരി 11 ന് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന L & I മുംബൈ ഓപ്പൺ WTA ടൂർണമെൻറ് കിരീടം നേടിയത് ആരാണ്
Show answer
ദർജ സെമെനിസ്റ്റജ
Question 4
2024 ഫെബ്രുവരിയിൽ ആകാശത്ത് ദൃശ്യമായ ഭീമൻ സൗരകളങ്കം?
Show answer
AR 3576
Question 5
ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ സിനിമാ താരം?
Show answer
ഷാരൂഖ് ഖാൻ
Question 6
2024 ഫെബ്രുവരിയിൽ യുപിഐ സേവനം ആരംഭിച്ച രാജ്യങ്ങൾ?
Show answer
ശ്രീലങ്ക, മൗറീഷ്യസ്
Question 7
2024 ൽ പുരുഷന്മാർക്കും സ്ത്രീകൾക്കും സൈന്യത്തിൽ നിർബന്ധിത സേവനത്തിനായി ഒരു നിയമം ഉണ്ടാക്കിയ രാജ്യം ഏത്?
Show answer
മ്യാന്മാർ
Question 8
2024 ഫെബ്രുവരി 09 ന് സമാപിച്ച 17 -ആം ലോക്സഭയുടെ ശരാശരി സിറ്റിംഗ് എത്രയാണ്
Show answer
55 ദിവസം
Question 9
2023 ൽ യു.എസ് പൗരത്വം സ്വീകരിക്കുന്ന രാജ്യമേതാണ്
Show answer
മെക്സിക്കോ
Question 10
അണ്ടർ -19 പുരുഷഏകദിന ലോകകപ്പ് ജേതാക്കളായത്?
Show answer
ഓസ്ട്രേലിയ
Question 11
ചെന്നൈ ഓപ്പൺ എ.ടി.പി ചലഞ്ചർ ട്രോഫി ജേതാവ്
Show answer
സുമിത് നാഗൽ
Question 12
2024 ഫെബ്രുവരി 11 ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത‌ത് ആരാണ്
Show answer
ജസ്റ്റിസ് എസ്.വൈദ്യനാഥൻ