february 10 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക പയർവർഗ്ഗ ദിനം?
Show answer
ഫെബ്രുവരി 10
Question 2
ലോക പയർവർഗ്ഗ ദിനം?
Show answer
ഫെബ്രുവരി 10
Question 3
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രാഫി സ്ഥാപിതമാകുന്നത്
Show answer
ഹൈദരാബാദ്
Question 4
ലക്ഷ്‌മി നാരായണ ഇന്റർനാഷണൽ അവാർഡ് ലഭിച്ച സംഗീത വ്യവസായത്തിൽ നിന്ന് ആരാണ്
Show answer
പ്യാരേലാൽ ശർമ്മ
Question 5
സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക്?
Show answer
മാനാഞ്ചിറ സ്‌ക്വയർ
Question 6
കോടതികളിൽ ഫീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്ഥാനസർക്കാർ സർക്കാർ നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ ?
Show answer
ജസ്റ്റിസ് വി.കെ മോഹനൻ കമ്മിറ്റി
Question 7
കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷ 2023-ലെ പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ല ?
Show answer
വയനാട്
Question 8
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന വനിതാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷൻ ഏത് സ്ഥലത്താണ് നടക്കുന്നത്
Show answer
കൊച്ചി
Question 9
2024 ഫെബ്രുവരി 08 ന് ഇന്ത്യയും റുവാണ്ടയും അവരുടെ ആദ്യത്തെ സംയുക്ത പ്രതിരോധ സഹകരണ സമിതി (ജെ.ഡി.സി.സി) യോഗം എവിടെ വെച്ചാണ് നടത്തുന്നത്
Show answer
കിഗാലി, റുവാണ്ട
Question 10
അമർ ഉജാല ദിനപത്രത്തിന്റെ ആകാശദീപ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ?
Show answer
എം.ടി വാസുദേവൻ നായർ
Question 11
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കയ്ക്ക് വേണ്ടി ഡബിൾ സെഞ്ച്വറി നേടിയ താരം?
Show answer
പതും നിസ്സാങ്ക
Question 12
ഇന്ത്യയ്ക്കൊപ്പം SAFF വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിന്റെ സംയുക്ത ജേതാവായി ആരെയാണ് പ്രഖ്യാപിച്ചത്
Show answer
ബംഗ്ലാദേശ്
Question 13
ഇന്ത്യൻ കൃഷിക്കും കർഷക ക്ഷേമത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് ആർക്കാണ് ഭാരതരത്ന പുരസ്‌കാരം ലഭിക്കുക
Show answer
മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ