february 09 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അടുത്തിടെ വിദ്യാഞ്ജലി സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ച കേന്ദ്രമന്ത്രിയുടെ പേര്
Show answer
ശ്രീ ധർമ്മേന്ദ്ര പ്രധാൻ
Question 2
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2023 ന് ടെ ലോഗോ, ഗാനം, ചിഹ്നം, ജേഴ്സി, ടോർച്ച് എന്നിവ പിറത്തിറക്കിയത് ആരാണ്?
Show answer
അസം മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശർമ്മ
Question 3
അടുത്തിടെ വാർത്തകളിൽ കണ്ട മേരാ ഗാവ് മേരി ധാരോഹർ പ്രോഗ്രാം ഏത് മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്
Show answer
സാംസ്കാരിക മന്ത്രാലയം
Question 4
കേരളത്തിലെ 14 -ആംത് ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ഏത് സ്ഥലത്താണ് നടക്കുന്നത്
Show answer
തൃശൂർ
Question 5
ആർ.ബി.ഐ തുടർച്ചയായ ആറാം തവണയും എത്ര ശതമാനത്തിലാണ് റിപ്പോ നിരക്ക് മാറ്റാതെ നിലനിർത്തിയത്
Show answer
6.5 ശതമാനം
Question 6
2024 ഫെബ്രുവരി 910 തീയതികളിൽ ഏഴാമത് 'ഇന്ത്യൻ മഹാസമുദ്ര സമ്മേളനം' ഏത് രാജ്യത്താണ് സംഘടിപ്പിക്കുന്നത്
Show answer
പെർത്ത്, ഓസ്ട്രേലിയ
Question 7
പ്രധാൻ മന്ത്രി മത്സ്യ കിസാൻ സമ്യദ്ധി സഹായോജനക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ വർഷം
Show answer
2024
Question 8
സ്പോർട്സ് സ്റ്റാർ ഏസസ് അവാർഡ്സ് 2024 ൽ സ്പോർട്സ് സ്റ്റാർ ഓഫ് ദി ഇയർ (സ്ത്രീ) നേടിയത് ആരാണ്
Show answer
ശീതൾ ദേവി 2023
Question 9
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പീപ്പിൾസ് ചോയ്സ് അവാർഡ് നേടിയത്
Show answer
നിമ സരിഖാനി
Question 10
ഒൽഷാസ് ബെക്ടെനോവ് ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായി
Show answer
കസാക്കിസ്ഥാൻ