Daily Current Affairs-2024-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/february/february 08 2024

february 08 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
യൂണിഫോം സിവിൽ കോഡ് ബിൽ ആദ്യമായി പാസാക്കിയ സംസ്ഥാനം
Show answer
ഉത്തരാഖണ്ഡ്
Question 2
ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർ വെലോസിറ്റി എക്സ‌്‌പാൻഷൻ ടണൽ ടെസ്റ്റ് ഫെസിലിറ്റി ഏത് പേരിലാണ് അറിയപ്പെടുന്നത്
Show answer
ജിഗർ തണ്ട
Question 3
ഇന്ത്യയിലെ അവസാനത്തെ റോഡായി കണക്കാക്കപ്പെടുന്ന റോഡ് ഏത്
Show answer
ധനുഷ് കോടി
Question 4
2023 ലെ ലോകബാങ്കിൻടെ ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ്
Show answer
38
Question 5
2024 ഫെബ്രുവരി 05 ന് ഏത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് വിജയ് ബി‌ഷ്ണോയി സത്യപ്രതിജ്ഞ ചെയ്‌തു
Show answer
ഗുവാഹത്തി ഹൈക്കോടതി
Question 6
കിൽക്കാരി പ്രോഗ്രാം ഏത് മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്
Show answer
കേന്ദ്ര ആരോഗ്യ മന്ത്രാലയം
Question 7
റെയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ആരുമായി കൈകോർത്തു
Show answer
ടാറ്റ സ്റ്റീൽ
Question 8
മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ബൗളർ ആരാണ്
Show answer
ജസ്പ്രീത് ബുംറ
Question 9
ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് - രുചിരാ കംബോജ് ഇന്ത്യയിലെ ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ പുതിയ ഡയറക്‌ടർ ആയി ആരാണ് നിയമിതനായത്
Show answer
മിയോ ഓക്ക