Daily Current Affairs-2024-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/february/february 07 2024

february 07 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ആവർത്തന പട്ടിക ദിനം?
Show answer
ഫെബ്രുവരി 7
Question 2
മികച്ച ആൽബത്തിനുള്ള ഗ്രാമിപുരസ്കാരം 4 തവണ സ്വന്തമാക്കുന്ന ആദ്യ പോപ് താരം?
Show answer
ടെയ്ലർ സ്വിഫ്റ്റ്
Question 3
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ് മേത്തയുടെ ആത്മകഥ?
Show answer
അതിജീവനം
Question 4
കേന്ദ്ര ബജറ്റ് പ്രഖ്യാപനം അനുസരിച്ച് 29 രൂപക്ക് ലഭ്യമാകുന്ന അരി?
Show answer
ഭാരത് റൈസ്
Question 5
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്?
Show answer
മാർഗദീപം
Question 6
2024 ഫെബ്രുവരിയിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ച സംസ്ഥാന നിയമസഭ?
Show answer
ഉത്തരാഖണ്ഡ്
Question 7
മുതിർന്ന പൗരരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കിചെലവ് കുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി?
Show answer
വാർധക്യ സൗഹൃദഭവനം
Question 8
ഏത് രാജ്യത്തിന്റെ മാതൃക അടിസ്ഥാനമാക്കിയാണ് വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക വികസന മേഖലകൾ സൃഷ്ടിക്കുന്നത്?
Show answer
ചൈന
Question 9
2024 ഫെബ്രുവരിയിൽ, മരണാനന്തര ബഹുമതിയായി ഓണറി ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ് ഇതിഹാസം?
Show answer
മാലിക് മിർ സുൽത്താൻ ഖാൻ
Question 10
2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന സ്റ്റേഡിയം?
Show answer
മെറ്റ്ലൈഫ് സ്റ്റേഡിയം, ന്യൂജേഴ്സി