february 06 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ലെ ഗ്രാമി അവാർഡ് ലഭിച്ച ഇന്ത്യക്കാരുടെ പേര്
Show answer
ശങ്കർ മഹാദേവനും സക്കീർ ഹുസൈനും
Question 2
DRDOവികസിപ്പിച്ചെടുത്ത ഹൈ സ്പീഡ് എൻഡബിൾ ഏരിയൽ ടാർഗെറ്റിന്ടെ പേരെന്താണ്
Show answer
അഭ്യാസ്
Question 3
മദ്ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
നയീബ് ബുക്കേൽ
Question 4
ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി മാറിയത്?
Show answer
റിതു ബ്രഹി
Question 5
ഹൈക്കോടതി ഉൾപ്പെടുന്ന കേരളത്തിന്റെ 'ജുഡീഷ്യൽ സിറ്റി' നിലവിൽ വരുന്നത് ?
Show answer
കളമശ്ശേരി(എറണാകുളം)
Question 6
2024-ലെ അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹനായത് ?
Show answer
മനോജ് ജാതവേദർ
Question 7
ഏത് മന്ത്രാലയമാണ് 2024 ഫെബ്രുവരി 06 ന് ന്യൂഡൽഹിയിലെ ദേശീയ ബാലഭവനിൽ രണ്ട് ദിവസത്തെ ഉല്ലാസ് മേള സംഘടിപ്പിക്കുന്നത്
Show answer
വിദ്യാഭ്യാസ മന്ത്രാലയം
Question 8
2024 ഫെബ്രുവരിയിൽ കേരളത്തിൽ ശങ്കർ സ്മൃതി അവാർഡ് നൽകി ആദരിച്ചത് ആരെയാണ്
Show answer
പൂജാരി ഈശ്വരി പ്രസാദ്
Question 9
ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്
Show answer
നവി മുംബൈ