Daily Current Affairs-2024-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/february/february 05 2024

february 05 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ചൗരി ചൗര ഓർമ്മദിനം?
Show answer
ഫെബ്രുവരി 5
Question 2
അടുത്തിടെ അന്തരിച്ച നമിബിയയുടെ പ്രസിഡൻറ്?
Show answer
ഹെയ്ജ് ഹീൻ ഗോബ്
Question 3
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തിയെന്ന ലോക റെക്കാഡ് സ്വന്തമാക്കിയ റഷ്യൻ ബഹിരാകാശ സഞ്ചാരി?
Show answer
ഒലെഗ് കൊനോനെൻകോ
Question 4
ഇന്ത്യൻ വ്യോമസേനയുടെ സൈനികാഭ്യാസമായ വായുശക്തി 2024 ന്റെ വേദി?
Show answer
പൊഖ്റാൻ
Question 5
2024 ഫെബ്രുവരി 3ന് രാജിവച്ച പഞ്ചാബ് ഗവർണർ?
Show answer
ബൻവാരിലാൽ പുരോഹിത്
Question 6
സംസ്ഥാനത്തെ ആശ വർക്കർമാരുടെ പുതുക്കിയ ഓണറേറിയം?
Show answer
7000 രൂപ
Question 7
ടെസ്റ്റ്‌ ക്രിക്കെറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് തികക്കുന്ന ഇന്ത്യൻ പേസ് ബോളർ?
Show answer
ജസ്പ്രീത് ബുംറ