february 03 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പ്രമുഖ സിനിമാ നടൻ വിജയ് പ്രഖ്യാപിച്ച പുതിയ പാർട്ടിയുടെ പേരെന്ത്
Show answer
തമിഴക വെട്രി കഴകം
Question 2
അടുത്തിടെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച കേരളത്തിലെ കടൽ തീരം?
Show answer
കാപ്പാട്
Question 3
2024 ലെ ഇടക്കാല ബജറ്റിന്റെ ഭാഗമായി 9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കുള്ള വാക്‌സിനേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത് ഏത് ക്യാൻസറിന് എതിരെയാണ്
Show answer
ഗർഭാശയ മുഖ അർബുദം
Question 4
സംസ്ഥാന ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ചുമതലയേറ്റതാര്?
Show answer
ജയന്തി കൃഷ്ണൻ
Question 5
2024-ൽ വജ്രജൂബിലി(75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം?
Show answer
സുപ്രീംകോടതി
Question 6
ഇന്ത്യയ്ക്ക് 31 അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനുള്ള സുപ്രധാന കരാറിന് അനുമതി നൽകിയ രാജ്യം?
Show answer
യു. എസ്. എ.
Question 7
രാജ്യത്താദ്യമായി ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയേർപ്പെടുത്താനൊരുങ്ങുന്ന ഐ. ഐ. ടി. ?
Show answer
IIT മദ്രാസ്
Question 8
2024 പാരീസ് ഒളിമ്പിക്സിൽ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം ?
Show answer
അഭിനവ് ബിന്ദ്ര
Question 9
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്ടെ നിലവിലെ പ്രസിഡന്റ് ആരാണ്
Show answer
ജയ് ഷാ
Question 10
അടുത്തിടെ ഫ്രഞ്ച് ബഹുമതിയായ ഷെവലിയർ ലീജിയൻ ഡി ഹോണർ ബഹുമതിക്ക് അർഹയായ മലയാളി
Show answer
പൂയം തിരുനാൾ ഗൗരി പാർവതി ഭായ്
Question 11
കേരള മീഡിയ അക്കാദമി 2024 ലെ 'മീഡിയ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്ത പലസ്തീൻ പ്രത പ്രവർത്തകന്റെ പേര്
Show answer
വേൽ അൽദഹ്ദൂഹ്
Question 12
കേരളത്തിൽ ആദായ നികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ആയി ചുമതലയേറ്റത് ആരാണ്
Show answer
ജയന്തി കൃഷ്ണൻ