february 02 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക തണ്ണീർത്തട ദിനം?
Show answer
ഫെബ്രുവരി 2
Question 2
ധക്കാർ റാലിയിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യക്കാരൻ
Show answer
ഹരിത് നോഹ
Question 3
ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച അന്തർവാഹിനി ഏതാണ്
Show answer
ഐ.എൻ.എസ് ഷാൽക്കി
Question 4
തുടർച്ചയായി ആറ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രി?
Show answer
നിർമല സീതാരാമൻ
Question 5
രാജ്യത്തെ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ ഉള്ള സംസ്ഥാന?
Show answer
തമിഴ്നാട്
Question 6
2024 -25 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിലെ ആകെ കണക്കാക്കിയ ചെലവ് എത്രയാണ്
Show answer
47.66 ലക്ഷം കോടി
Question 7
2024 ൽ സർക്കാരിനെതിരെയും യൂറോപ്പ്യൻ യൂണിയൻ എതിരെയുമായി കർഷക വിരുദ്ധ സമരം നടക്കുന്ന യൂറോപ്യൻ രാജ്യം?
Show answer
ബെൽജിയം
Question 8
അരവിന്ദ് പനഗരിയ അധ്യക്ഷനായ 26-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി?
Show answer
ആനി ജോർജ് മാത്യു
Question 9
ബഹിരാകാശയാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലനകേന്ദ്രം നിലവിൽവരുന്നത്?
Show answer
നവിമുംബൈ (മഹാരാഷ്ട്ര)
Question 10
സംസ്ഥാനത്ത് മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്ജി വരെയുള്ളവർ ഇനി ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് അറിയപ്പെടുക?
Show answer
സിവിൽ ജഡ്ജി
Question 11
ഇന്ത്യൻ നാവികസേന 2024 ഏത് വർഷമായി പ്രഖ്യാപിച്ചു
Show answer
നാവിക സിവിലിയൻസ് വർഷം