february 01 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യൻ കോസ്റ്റ്കാർഡ് ദിനം?
Show answer
ഫെബ്രുവരി 1
Question 2
മലേഷ്യയുടെ പുതിയ രാജാവായി ചുമതലയേറ്റത്?
Show answer
ഇബ്രാഹിം ഇസ്കന്ദർ
Question 3
ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്?
Show answer
റിലയൻസ് ഇൻഡസ്ട്രീസ്
Question 4
ആദി ശങ്കര ട്രസ്റ്റിന്റെ ശ്രീ ശങ്കര പുരസ്കാരത്തിന് അർഹനായത്?
Show answer
എസ് സോമനാഥ്
Question 5
പുതിയ ജാർഖണ്ഡ് മുഖ്യമന്ത്രി?
Show answer
ചമ്പൈ സോറൻ
Question 6
ഇന്ത്യൻ ആർമിയും വ്യോമസേനയുമായി നടത്തുന്ന സൈനിക അഭ്യാസം?
Show answer
ഡെവിൾ സ്ട്രൈക്ക്
Question 7
തുടർച്ചയായ മൂന്നാം തവണയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയ്യർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ജയ് ഷാ
Question 8
2023-ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത്?
Show answer
കുറ്റിപ്പുറം
Question 9
ഡിമെൻഷ്യയും അൽഷിമേഴ്‌സ് രോഗവും ബാധിച്ച വയോജനങ്ങൾക്കായി കേരള സോഷ്യൽ ഡിപ്പാർട്ട്‌മെൻറ നടപ്പിലാക്കുന്ന പദ്ധതിയുടെ പേര്?
Show answer
ഓർമ്മത്തോണി
Question 10
പശ്ചിമ ഘട്ടത്തിൽ അടുത്തിടെ കണ്ടെത്തിയ 'ഡിമിനിറ്റിവ് ഡ്രാഗൺ' എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ പല്ലി ഏത് കുടുംബത്തിന് കീഴിലാണ് വരുന്നത്
Show answer
അഗാമിഡേ കുടുംബം
Question 11
2024 ഫെബ്രുവരി 03 ന് കമ്മീഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന ഐ.എൻ.എസ് സന്ധ്യക്ക് ഏത് കപ്പൽ ശാലയിലാണ് നിർമ്മിച്ചിരിക്കുന്നത്
Show answer
Garden Reach Ship Bulld
Question 12
കേരള കലാമണ്ഡലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ്?
Show answer
അരകവ്യൂഹം
Question 13
കർണാടക ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ആരാണ് നിയമിതനായത്?
Show answer
ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ