december 31 2024
                        
                            2024 ഡിസംബർ 30.
                             
                            
Notes :-
                    Notes :-
കന്യാകുമാരി ത്രിവേണി സംഗമ തീരത്ത് വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളൂർ പ്രതിമയ്ക്ക് ഇടയിൽ പണികഴിപ്പിച്ച കണ്ണാടി പാലത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത്
Show answer
                        
                            തമിഴ്നാട് മുഖ്യമന്ത്രി M K സ്റ്റാലിൻ.
                             
                            
Notes :-
                    Notes :-
വിക്ഷേപിക്കപ്പെട്ട SDX 1 ചേസർ SDX 2 ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളെ ഡോക്കിങ്ങിലൂടെ കൂട്ടിച്ചേർക്കാൻ വേണ്ടിവരുന്ന ദിവസങ്ങൾ
Show answer
                        
                            66
                             
                            
Notes :-
                    Notes :-
2024 ഡിസംബർ 30ന് വിടവാങ്ങിയ 2002 ലേ സമാധാന നോബൽ ജേതാവും അമേരിക്കയുടെ 39ാമത് പ്രസിഡണ്ടും ആയ വ്യക്തി
Show answer
                        
                            ജിമ്മി കാർട്ടർ.
                             
                            
Notes :-
                    Notes :-
ഏറ്റവും കൂടുതൽ കാലം ജീവിച്ച അമേരിക്കൻ പ്രസിഡൻറ്.
                        
                            സിസ്റ്റർ ഫ്രാൻസിസ്
                             
                            
Notes :-
                    Notes :-
                        
                            അൻജിഖാഡ് ( ജമ്മു കാശ്മീർ)
                             
                            
Notes :-
                    Notes :-
ദൈർഘ്യം : 272 കിലോമീറ്റർ ഉധംപൂർ - ശ്രീനഗർ - ബാരമുള്ള റെയിൽ ലിങ്ക് പ്രോജക്ട്. റിയാസി-കത്ര സെക്ഷനിലാണ് കേബിൾ പാലം. നിർമ്മാണം തുടങ്ങിയത് : 2017 നീളം : 473.25 മീറ്റർ ഉയരം : 193 മീറ്റർ