december 28 2024
2024 ഡിസംബർ 25 ന് അന്തരിച്ച മാരുതി 800 കാറിലൂടെ ഇന്ത്യയിൽ കുടുംബ വാഹന വിപ്ലവത്തിനു തുടക്കമിട്ട മാരുതി സുസുക്കി സ്ഥാപകനും ജപ്പാനിലെ സുസുക്കി മോട്ടോർ മുൻ ചെയർമാനുമായ വ്യക്തി
Show answer
                        
                            ഒസാമു സുസുക്കി
                             
                            
Notes :-
                    Notes :-
ഇന്ത്യൻ വാഹന വ്യവസായത്തിനു നൽകിയ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ദേശീയ ബഹുമതിയായ സിതാര-ഇ പാക്കിസ്ഥാനും ലഭിച്ചിട്ടുണ്ട്
                        
                            കോഴിക്കോട്
                             
                            
Notes :-
                    Notes :-
സംസ്‌ഥാന സ്പെഷൽ ഒളിംപിക്സിന് ഗവ. മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കം. ആദ്യ ദിനത്തിൽ 274 മത്സരങ്ങളിൽ 1500 ലധികം സ്പെഷൽ കായിക താരങ്ങൾ മാറ്റുരച്ചു. കോഴിക്കോട് മേയർ ബീന ഫിലിപ് പതാക ഉയർത്തി. സ്പെഷൽ ഒളിംപിക്സ് ഭാരത് കേരള പ്രസിഡന്റ് ഡോ. എൻ. കെ.ജയരാജ് അധ്യക്ഷത വഹിച്ചു
                        
                            ഒലിവിയ ഹസി
                             
                            
Notes :-
                    Notes :-
ഓസ്‌കർ പുരസ്കാരം നേടിയ 'റോമിയോ ആൻ ഡ് ജൂലിയറ്റ്' സിനിമയിലെ നായിക ഒലിവിയ ഹസി (73) അന്തരിച്ചു. വില്യം ഷെയ്ക്‌സ്പിയറിന്റെ നാടകത്തെ ആസ്പദമാക്കി ഫ്രാങ്കോ സെഫിറെല്ലി സംവിധാ നം ചെയ്ത റോമിയോ ആൻഡ് ജൂലിയറ്റിൽ 15-ാം വയസ്സിലാണു ഹസി അഭിനയിച്ചത്. ഇതിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു