december 21 2024
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് സംവിധാനത്തിലെ 2024 ലെ റാങ്കിംഗ് പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്ക് നൽകുന്നത്. യൂണിവേഴ്സിറ്റികളിൽ ഏറ്റവും ഉയർന്ന ബഹുമതി
Show answer
                        
                            കുസാറ്റ്
                             
                            
Notes :-
                    Notes :-
മികച്ച എൻജിനീയറിങ് കോളജ് : തിരുവനന്തപുരം എൻജിനീയറിങ് കോളജ് മികച്ച ആർട്‌സ് ആൻ്റ് സയൻസ് കോളേജ് : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്
ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പുതിയ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
                        
                            ജിയോ സ്റ്റാർ സിഇഒ കെവിൻ വാസ്.
                             
                            
Notes :-
                    Notes :-
                        
                            126.
                             
                            
Notes :-
                    Notes :-
1 അർജൻറീന 2 ഫ്രാൻസ് 3 സ്പെയിൻ 4 ഇംഗ്ലണ്ട് 5 ബ്രസീൽ
                        
                            നരേന്ദ്ര മോദി.
                             
                            
Notes :-
                    Notes :-
                        
                            തിരുവനന്തപുരം.
                             
                            
Notes :-
                    Notes :-
കലോത്സവ വേദികൾ കേരളത്തിലെ വിവിധ നദികളുടെ പേരിൽ അറിയപ്പെടും.