december 16 2024
                        
                            മുംബൈ.
                             
                            
Notes :-
                    Notes :-
ക്യാപ്റ്റൻ ശ്രേയസ് അയ്യർ. തോൽപ്പിച്ചത് മധ്യപ്രദേശിനെ.
                        
                            ടെയ്ലർ സ്വിഫ്റ്റ്.
                             
                            
Notes :-
                    Notes :-
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ ഐഐടികൾ നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ഏറ്റവും അധികം പ്രളയ ഭീഷണിയും വരൾച്ച ഭീഷണിയും നേരിടുന്ന ജില്ലകൾ :
Show answer
                        
                            ആലപ്പുഴ 74 % പ്രളയ സാധ്യത                       75% വരൾച്ച സാധ്യത.  കോട്ടയം 73% വരൾച്ച സാധ്യത.
                             
                            
Notes :-
                    Notes :-
                        
                            കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ.
                             
                            
Notes :-
                    Notes :-
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ആദ്യത്തെ ഡയബെറ്റിസ് ബയോബാങ്ക് സ്ഥാപിതമായത് എവിടെ?
Show answer
                        
                            ചെന്നൈ
                             
                            
Notes :-
                    Notes :-
പ്രമേഹഗവേഷണത്തിനാവശ്യമായ ജൈവസാംപിളുകൾ ശേഖരിക്കുകയും സംസ്കരിക്കുകയും സൂക്ഷിച്ചുവെക്കുകയും ഗവേഷകർക്ക് കൈമാറുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. നേതൃത്വം നൽകുന്നത് മലയാളിയായ ഡോ. വി മോഹന്‍.
                        
                            സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
                             
                            
Notes :-
                    Notes :-
ഇന്ത്യയിൽ ഗ്രീൻ ഫിനാൻസ് ഇക്കോസിസ്റ്റം വളർത്തുന്നതിനായി ആരംഭിച്ച പദ്ധതി • ഹരിത സൗഹൃദ പദ്ധതികൾക്കും, സംരംഭങ്ങൾക്കുംധനസഹായം നൽകുന്നതിന് ബാങ്കിനെ പിന്തുണക്കുന്നതിനായി നിക്ഷേപങ്ങൾ സമാഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി
                        
                            ഇന്ത്യ (ഇന്ത്യയുടെ രണ്ടാമത്തെ കിരീടനേട്ടം)
                             
                            
Notes :-
                    Notes :-
റണ്ണറപ്പ് - ചൈന, ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ദീപിക ഷെരാവത്ത് (ഇന്ത്യ) • മത്സരങ്ങൾക്ക് വേദിയായത് - മസ്കറ്റ് (ഒമാൻ