december 02 2024
                        
                            ഡിസംബർ 2
                             
                            
Notes :-
                    Notes :-
ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ തൊഴിൽപരമായ അവകാശങ്ങൾ നൽകുന്ന ലോകത്തെ ആദ്യ രാജ്യം?
Show answer
                        
                            ബെൽജിയം
                             
                            
Notes :-
                    Notes :-
                        
                            ശിവഗിരി
                             
                            
Notes :-
                    Notes :-
                        
                            കഷ് പട്ടേൽ.
                             
                            
Notes :-
                    Notes :-
ശശികുമാർ അമ്പലത്തറ രചനയും സംവിധാനവും നിർവഹിച്ച , കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് വേണ്ടി ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ ഡോക്യുമെന്ററി ?
Show answer
                        
                            കടലാമകൾക്ക് ഒരു സ്നേഹതീരം  (GIVE ME A LITTLE LAND)
                             
                            
Notes :-
                    Notes :-
ഡോക്യുമെന്ററിയുടെ പ്രമേയം : വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റെഡ്‌ലി വിഭാഗത്തിൽപ്പെട്ട കടലാമകളുടെ സംരക്ഷണം.
                        
                            അർജുൻ എരിഗാസി
                             
                            
Notes :-
                    Notes :-
ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിന് ശേഷം ക്ലാസിക് ചെസ്സിന്റെ ചരിത്രത്തിൽ എലോ റേറ്റിംഗ് പിന്നിടുന്ന ഇന്ത്യക്കാരിൽ രണ്ടാമൻ. തെലുങ്കാന സ്വദേശിയായ അർജുൻ ഏരിഗാസി 2801 പോയിന്റുമായി റാങ്കിങ്ങിൽ നാലാമത്. 2831 - മാഗ്നസ് കാൾസൻ 2805 - ഫാബിയാനോ കരുവാന 2802 - ഹികാരു നകാമുറ 2801 - അർജുൻ ഏരിഗാസി 2783 - ഡി. ഗുകേഷ്.
                        
                            പി വി സിന്ധുവിനും ലക്ഷ്യ സെന്നിനും കിരീടം.
                             
                            
Notes :-
                    Notes :-
വനിതാ ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപീ ചന്ദ് സഖ്യം ജേതാക്കൾ.