august 13 2024
കെട്ടിട നിർമ്മാണ പെർമിറ്റിന്റെ കാലാവധി അഞ്ചുവർഷത്തിൽ നിന്ന് എത്ര വർഷം ആയി ആണ്നീ നീട്ടിയത്?
Show answer
                        
                            15
                             
                            
Notes :-
                    Notes :-
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ(എൻ ഐ ആർ എഫ് റാങ്കിംഗ്) തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖല സർവകലാശാലകളിലെ 15 റാങ്കിനുള്ളിൽ കേരളത്തിന്റെ മൂന്നു സർവകലാശാലകൾ?
Show answer
                        
                            കേരള സർവകലാശാല ഒമ്പതും, കുസാറ്റ് പത്തും,മഹാത്മാഗാന്ധി സർവകലാശാല പതിമൂന്നും റാങ്ക് നേടി.
                             
                            
Notes :-
                    Notes :-
2024 ഓഗസ്റ്റിൽ പുറത്തുവന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന എൻ ഐ ആർ എഫ് റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒന്നാമത് എത്തിയ സർവകലാശാല?
Show answer
                        
                            കേരള സർവകലാശാല
                             
                            
Notes :-
                    Notes :-
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കറൻസി നോട്ട് ആയ 1രൂപയുടെ കറൻസി നോട്ട് പുറത്തിറങ്ങിയിട്ട് എത്ര വർഷമാണ് 2024 ഓഗസ്റ്റ് 12ലേക്ക് പൂർത്തിയായത്??
Show answer
                        
                            75
                             
                            
Notes :-
                    Notes :-
ഏത്പ ദ്ധതിയുടെ ഭാഗമായി ആണ് 800 കോടി രൂപ ചെലവിൽ രാജ്യത്ത് എല്ലാ ജില്ലകളിലും മാതൃകാ സൗരഗ്രാമം വരുന്നത്?
Show answer
                        
                            പി എം സൂര്യാഭവനം
                             
                            
Notes :-
                    Notes :-
ആരോഗ്യവകുപ്പിന്റെ ആർദ്രകേരളം പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കിയ കോർപ്പറേഷൻ?
Show answer
                        
                            തിരുവനന്തപുരം കോർപറേഷൻ
                             
                            
Notes :-
                    Notes :-
വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പ് ആരംഭിച്ച പദ്ധതി?
Show answer
                        
                            ഡ്രീംവെസ്റ്റർ
                             
                            
Notes :-
                    Notes :-
കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ഏർപ്പെടുത്തിയിട്ടുള്ള 2024-25 വർഷത്തെ 'ഉപഭോക്തൃ രത്ന' പുരസ്കാരത്തിന് അർഹനായത്?
Show answer
                        
                            ജസ്റ്റിസ് കെ ടി തോമസ്
                             
                            
Notes :-
                    Notes :-
ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കു തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആരോഗ്യവകുപ്പിന്റെ ആർദ്ര കേരളം പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്ത്?
Show answer
                        
                            എറണാകുളം
                             
                            
Notes :-
                    Notes :-
                        
                            മണീട് (എറണാകുളം)
                             
                            
Notes :-
                    Notes :-
                        
                            പേരാമ്പ്ര (കോഴിക്കോട്)
                             
                            
Notes :-
                    Notes :-
                        
                            പൊന്നാനി മലപ്പുറം
                             
                            
Notes :-
                    Notes :-
ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ ഭരതനാട്യം ചൈനയിൽ ആദ്യമായി അവതരിപ്പിച്ച് ചരിത്രം കുറിച്ച ചൈനീസ് പെൺകുട്ടി?
Show answer
                        
                            ലെ മ്യൂസിയാ
                             
                            
Notes :-
                    Notes :-
                        
                            ടി പത്മനാഭൻ
                             
                            
Notes :-
                    Notes :-
                        
                            എസ് എസ് കൈമൾ
                             
                            
Notes :-
                    Notes :-
                        
                            മദ്രാസ് ഐ ഐ ടി
                             
                            
Notes :-
                    Notes :-
                        
                            തോമസ് ബാഷ്
                             
                            
Notes :-
                    Notes :-
സമാപന ചടങ്ങിൽ അന്താരാഷ്ട്ര ഒളിമ്പിക് ക മ്മിറ്റി പ്രസിഡന്റ് തോമസ് ബാഷിൽനിന്ന് ഒളി മ്പിക് പതാക ഏറ്റുവാങ്ങിയത് ആര്?
Show answer
                        
                            കരൺ ഭാസ്
                             
                            
Notes :-
                    Notes :-
ലോസ് ആഞ്ജൽസ് മേയർ