august 08 2024
ചൈന
Notes :-
Notes :-
Cetrovo 1.0
Notes :-
Notes :-
2024 ജൂലൈയിൽ, ഒറ്റ ദിവസം ഏറ്റവും അധികം മരങ്ങൾ നട്ടുപിടിപ്പിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ സംസ്ഥാനം?
Show answer
മധ്യപ്രദേശ്
Notes :-
Notes :-
2024 ഓഗസ്റ്റിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിൽ നടത്തിയ GST റെയ്ഡ്?
Show answer
Operation Guapo
Notes :-
Notes :-
ഡോ.പി.ടി.ബാബുരാജ്
Notes :-
Notes :-
ഡോ.അന്നപൂർണി സുബ്രഹ്മണ്യം
Notes :-
Notes :-
ഡോ. റോക്സി മാത്യു കോൾ
Notes :-
Notes :-
2024 ഓഗസ്റ്റിൽ ശാസ്ത്ര, സാങ്കേതിക മികവിനുള്ള കേന്ദ്ര സർക്കാറിൻ്റെ Rashtriya Vigyan പുരസ്കാരം ലഭിച്ച മലയാളികൾ?
Show answer
ഡോ.അന്നപൂർണി സുബ്രഹ്മണ്യം, ഡോ. റോക്സി മാത്യു കോൾ
Notes :-
Notes :-
അദ്ധ്യാപകർ മാറാത്തതാണ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരാൻ തടസമെന്ന് പറഞ്ഞ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അദ്ധ്യക്ഷൻ?
Show answer
പ്രൊഫ.എം.എ. ഖാദർ
Notes :-
Notes :-
ആയുഷ്മാൻ ഭവ
Notes :-
Notes :-
ശാരീരിക വെല്ലുവിളി നേരിടുന്ന രോഗികളെ പരിചരിക്കാൻ വേണ്ടി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി?
Show answer
ആശ്വാസ കിരണം
Notes :-
Notes :-
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലാ?
Show answer
കണ്ണൂർ
Notes :-
Notes :-
കെയർ ഹോം
Notes :-
Notes :-
മേജർ വി ടി മാത്യു
Notes :-
Notes :-
ദ്രൗപതി മുർമു
Notes :-
Notes :-
വിനേഷ് ഫോഗട്ട്
Notes :-
Notes :-
കെ വിശ്വ ജിത്
Notes :-
Notes :-
2024 സംസ്ഥാനതലത്തിൽ യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച ശാസ്ത്ര വിജ്ഞാന മത്സരത്തിൽ (ബ്രെയിൻ ബാറ്റിൽ 2 കെ 24) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ലാ?
Show answer
കൊല്ലം
Notes :-
Notes :-
ബ്രിട്ടൻ
Notes :-
Notes :-
കതിര്
Notes :-
Notes :-
2024 പാരിസ് ഒളിമ്പിക്സ് വനിത ഗുസ്തിയിൽ ഫൈനലിൽ പ്രവേശിക്കുകയും എന്നാൽ ഭാരപരിശോധനയിൽ അനുവദിക്കപ്പെട്ട 50 കിലോയെക്കാൾ 100 ഗ്രാം കൂടുതൽ ആയതിനെ തുടർന്ന് അയോഗ്യയാക്കിയ ഇന്ത്യൻ താരം?
Show answer
വിനേഷ് ഫോഗട്ട്
Notes :-
Notes :-
വിനേഷ് ഫോഗട്ട്
Notes :-
Notes :-
മേഘദൂത് പദ്ധതി
Notes :-
Notes :-
വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2024ലെ ട്രാവൽ ആൻ്റ് ടൂറിസം ഡെവലപ്മെന്റ് ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
39
Notes :-
Notes :-
ഒന്നാം സ്ഥാനത്ത്: യൂ.എസ് രണ്ടാം സ്ഥാനത്ത്: സ്പെയിൻ