april 26 2024
ശ്രീലങ്കയിലെ ഏറ്റവും വലുതും ഐ ടി സി കമ്പനി ഇന്ത്യയ്ക്കു പുറത്ത് ഉണ്ടാക്കുന്ന ആദ്യത്തേതുമായ ഹോട്ടൽ?
Show answer
                        
                            ഐ ടി സി രത്നദീപ
                             
                            
Notes :-
                    Notes :-
ഉദ്ഘാടനം ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിങ്കെ
3.2 ഓവറിൽ റൺസ് വഴങ്ങാതെ 7 വിക്കെറ്റ് നേടി റെക്കോർഡ് ലഭിച്ച ഇൻഡോനേഷ്യൻ ക്രിക്കറ്റ് താരം?
Show answer
                        
                            റോഹ്‌മാലിയ
                             
                            
Notes :-
                    Notes :-
17കാരിയുടെ അരങ്ങേറ്റ മത്സരം ആയിരുന്നു
                        
                            21 വർഷം 117 ദിവസം
                             
                            
Notes :-
                    Notes :-
റാഫേൽ നദാൽ - ഡാർവിൻ ബ്ലാഞ്ചിൻ എന്നിവർ തമ്മിലാണ് പ്രായ വ്യത്യാസം
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച പാകിസ്ഥാൻ വനിത ക്രിക്കറ്റിലെ മുൻ നിര താരവും മുൻ ക്യാപ്റ്റനും?
Show answer
                        
                            ബിസ്മ മറൂഫ്
                             
                            
Notes :-
                    Notes :-
പാക് ജേഴ്സിയിൽ 276 രാജ്യാന്തര കളികൾ കളിച്ചിട്ടുണ്ട്
ഡൽഹിയിൽ ഗ്ലോബൽ ഇന്ത്യ എൻ്റർടെയ്ൻമെന്റ് പ്രൊഡക്ഷൻ നടത്തിയ സൗന്ദര്യ മത്സരത്തിൽ മിസ് ടീൻ ഇന്ത്യ പുരസ്കാരം ലഭിച്ച മലയാളി?
Show answer
                        
                            ഹിത ഷാജി
                             
                            
Notes :-
                    Notes :-
ടീൻ വിഭാഗം ലോകസൗന്ദര്യ മത്സരത്തിൽ ഹിത ഇന്ത്യയെ പ്രതിനിധീകരിക്കും
                        
                            ടിമൂർ ഇവനൊവ്
                             
                            
Notes :-
                    Notes :-
റഷ്യൻ പ്രതിരോധ മന്ത്രി - സെർഗ്ഗയ് ഷോയ്ഗു
                        
                            ചൈന
                             
                            
Notes :-
                    Notes :-