april 18 2024
ഭിന്ന ശേഷിക്കാരുടെ സാന്നിധ്യം ഇലക്ഷനിൽ ഉറപ്പ് വരുത്താൻ ആയി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇറക്കിയ ആപ്പ്?
Show answer
                        
                            സക്ഷം ആപ്
                             
                            
Notes :-
                    Notes :-
                        
                            സഞ്ജയ് കൗൾ
                             
                            
Notes :-
                    Notes :-
23 ഇനം നായ്ക്കളുടെ ഇറക്കുമതിയും വില്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവ് റദ്ദാക്കിയ ഹൈ കോടതി?
Show answer
                        
                            ഡൽഹി ഹൈ കോടതി
                             
                            
Notes :-
                    Notes :-
മുൻപ് കർണാടക ഹൈ കോടതിയും ചെയ്തിരുന്നു
                        
                            പാകിസ്ഥാൻ
                             
                            
Notes :-
                    Notes :-
ബുധനാഴ്ച കോടതിയിൽ സത്യവാങ്മൂലത്തിൽ ആണ് ഇത് വ്യക്തമാക്കിയത്
ടാബ്ലെറ്റിൽ ദൃശ്യവും കൂടി സംയോചിപ്പിച്ചു അലക്സായെ വീണ്ടും അവതരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മലയാളി?
Show answer
                        
                            അപർണ ഉണ്ണികൃഷ്ണൻ
                             
                            
Notes :-
                    Notes :-
സംഘത്തിലെ ഒരേ ഒരു ഇന്ത്യകാരി
ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു വ്യാജ വാർത്തകൾ തടയാൻ ഇലക്ഷൻ കമ്മിഷൻ തയ്യാറാക്കിയ വെബ്സൈറ്റ്?
Show answer
                        
                            മിത്ത് vs റിയാലിറ്റി
                             
                            
Notes :-
                    Notes :-