april 10 2024
                        
                            പീറ്റർ ഹിഗ്ഗ്സ്
                             
                            
Notes :-
                    Notes :-
2013 ഭൗതിക ശാസ്ത്ര നോബൽ ജേതാവ് മരണം - 8 ഏപ്രിൽ 2024
                        
                            രവീന്ദ്ര ജഡേജ
                             
                            
Notes :-
                    Notes :-
ചെന്നൈ സൂപ്പർ കിങ്‌സ് vs കൊൽക്കത്ത നൈറ്റ് റൈഡർസ് കളിയിൽ ആണ് ഈ നേട്ടം
                        
                            സി വി കുഞ്ഞിരാമൻ
                             
                            
Notes :-
                    Notes :-
വിടപറഞ്ഞിട്ട് 75 വർഷം തികയുന്നു
                        
                            തകഴി
                             
                            
Notes :-
                    Notes :-
10 ഏപ്രിൽ 2024ന് വിടപറഞ്ഞിട്ട് 25 വർഷം തികയുന്നു
മാരക മയക്ക് മരുന്നിന്റെ ഉപയോഗവും വില്പനയും കൂടുതൽ ആയതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം?
Show answer
                        
                            സിയറാ ലിയോൺ
                             
                            
Notes :-
                    Notes :-
സിയറാ ലിയോൺ പ്രസിഡന്റ് - ജൂലിയസ് മാഡ ബിയോ