november 28 2023
കേരളം
Notes :-
Notes :-
കേരളത്തെ ദത്തെടുക്കൽ സൗഹൃദം ആക്കുക എന്ന ലക്ഷ്യത്തോടെ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന പരിപാടി:-
Show answer
താരാട്ട്
Notes :-
Notes :-
രാജ്യത്താദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ജില്ലാ സർക്കാർ ആശുപത്രി :-
Show answer
എറണാകുളം ജനറൽ ആശുപത്രി
Notes :-
Notes :-
കാഴ്ച വെല്ലുവിളി നേരിടുന്ന എല്ലാവരെയും പ്രായഭേദമന്യേ ബ്രെയിൻ ലിപി പഠിപ്പിക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ആവിഷ്കരിച്ച പദ്ധതി:-
Show answer
ദീപ്തി
Notes :-
Notes :-
ന്യൂസിലാൻഡ്
Notes :-
Notes :-
വിദ്യാ പിള്ള
Notes :-
Notes :-
വക്കം മൗലവി
Notes :-
Notes :-
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ ചെയർമാൻ -
Show answer
ഭൂപീന്ദർ സിംഗ് ബജ്വ
Notes :-
Notes :-
ചിന്നാർ വന്യജീവി സങ്കേതം
Notes :-
Notes :-