november 06 2023
കൊച്ചിൻ ഷിപ് യാർഡ്
Notes :-
Notes :-
എനർജി ഒബ്സർവർ( ഫ്രഞ്ച് നിർമ്മിതം )
Notes :-
Notes :-
വിസ്പർസ് ഓഫ് ഫയർ ആൻഡ് വാട്ടർ കേരള രാജ്യാന്തര ചലച്ചിത്രം മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു സംവിധാനം:-
Show answer
ലുബ്ദ ചാറ്റർജി
Notes :-
Notes :-
ആൽവിൻ ആന്റോ
Notes :-
Notes :-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐടി ഖരഖ്പൂർ ) ഏർപ്പെടുത്തിയ ലൈഫ് ഫെലോ അവാർഡ് അർഹനായത്:-
Show answer
എസ് സോമനാഥൻ
Notes :-
Notes :-
ഐഎസ്ആർഒ ചെയർമാൻ ഉൾപ്പെടെ എട്ടുപേർക്കാണ് പുരസ്കാരം
വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വനിത ശിശു വികസന വകുപ്പ് നൽകുന്ന പുരസ്കാരം:-
Show answer
ഉജ്ജ്വല ബാല്യ പുരസ്കാരം
Notes :-
Notes :-
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയും ആത്മഹത്യാ പ്രവണതയും തടയാൻ ആത്മഹത്യ പ്രതിരോധ പദ്ധതിയായ സൗഹൃദസമേതം പദ്ധതി ആരംഭിച്ച ജില്ല:-
Show answer
തൃശ്ശൂർ
Notes :-
Notes :-