may 24 2023
മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരത്തിന് അർഹനായത്?
Show answer
                        
                            സാറ ജോസഫ്
                             
                            
Notes :-
                    Notes :-
വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെർ കൗണ്ടിയിലെ പ്രിസ്റ്റൻ നഗരത്തിന്റെ മേയറായി നിയമിതനായ ഇന്ത്യൻ വംശജൻ?
Show answer
                        
                            യാക്കൂബ് പട്ടേൽ
                             
                            
Notes :-
                    Notes :-
                        
                            യു.ടി ഖാദർ
                             
                            
Notes :-
                    Notes :-
സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന വിവേചനം അതിക്രമം എന്നിവയുടെ കൃഷ്ണപരിഹാരത്തിനായുള്ള കാൾ സെന്റർ
Show answer
                        
                            സഹജ കോൾ സെന്റർ 180042555215
                             
                            
Notes :-
                    Notes :-
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ തമിഴ്നാട് വിരിഞ്ചിപുരം കാർഷികേന്ദ്രം വികസിപ്പിച്ച ബയോ റിപ്പലന്റ്
Show answer
                        
                            ജൈവവികർഷിണി
                             
                            
Notes :-
                    Notes :-
                        
                            ലിറ്റിൽ ഇന്ത്യലിറ്റിൽ ഇന്ത്യ
                             
                            
Notes :-
                    Notes :-
പുരുഷ വനിതാ വ്യത്യാസമില്ലാതെ പൊതു വിഭാഗത്തിൽ സംഘടിപ്പിക്കുന്ന ആദ്യ സ്ക്വാഷ് ലോകകപ്പ് വേദി
Show answer
                        
                            ചെന്നൈ
                             
                            
Notes :-
                    Notes :-
                        
                            വിംബിൾട്ടൻ  ബ്രിട്ടൻ
                             
                            
Notes :-
                    Notes :-