january 20 2023
വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട് 2022 അനുസരിച്ച്, വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണ അമ്മമാർ ഏറ്റവും കുറവ് ഉള്ള സംസ്ഥാനം?
Show answer
                        
                            കേരളം
                             
                            
Notes :-
                    Notes :-
2014 ഫെബ്രുവരിയിൽ ആദ്യത്തെ എ.എച്ച് - 4 ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ കരസേനയ്ക്ക് ഇന്ത്യയിൽ ഏത് കമ്പനിയാണ് പുറത്തിറക്കുന്നത്?
Show answer
                        
                            ടാറ്റ എയ്റോസ്പേസ് ലിമിറ്റഡ്
                             
                            
Notes :-
                    Notes :-
2014 ഫെബ്രുവരിയിൽ ആദ്യത്തെ എ.എച്ച് - 4 ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ കരസേനയ്ക്ക് ഇന്ത്യയിൽ ഏത് കമ്പനിയാണ് പുറത്തിറക്കുന്നത്?
Show answer
                        
                            ടാറ്റ എയ്റോസ്പേസ് ലിമിറ്റഡ്
                             
                            
Notes :-
                    Notes :-
നേതാജി സുഭാഷ് ചന്ദ്രബോസിന് സമർപ്പിക്കപ്പെട്ട നിർദിഷ സ്മാരകത്തിന്റെ മാതൃക 2023 ജനുവരി 23 ന് ആൻഡമാനിലെ ഏത് ദ്വീപിൽ ഉത്ഘാടനം ചെയ്യും?
Show answer
                        
                            റോസ് ദ്വീപ്
                             
                            
Notes :-
                    Notes :-
കരസേനയിലെ ഏതാണ്ട് 108 വനിതാ ഓഫിസർമാരെ സൈനിക യൂണിറ്റുകളെ നയിക്കാൻ യോഗ്യരാക്കുന്നതിന് ഏത് റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകും?
Show answer
                        
                            കേണി
                             
                            
Notes :-
                    Notes :-
2023 ഹോക്കി ലോകകപ്പിൽ ഏത് ടീമിനെ 14 - 0 ന് പരാജയപ്പെടുത്തിയാണ് നെതർലാൻഡ്സ് ചരിത്രം സൃഷ്ടിച്ചത്?
Show answer
                        
                            ചിലി
                             
                            
Notes :-
                    Notes :-
268 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കൊളംബിയ സർവകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരിക്കും?
Show answer
                        
                            നേമത്ത് (മിനോഷ്) ഷഫീക്
                             
                            
Notes :-
                    Notes :-
ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിന് എസ് സി കൊളീജിയത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ച സ്വവർഗാനുരാഗ അഭിഭാഷകന്റെ പേര്?
Show answer
                        
                            സൗരഭ് കിർപാൽ
                             
                            
Notes :-
                    Notes :-
യു.എസ്. മെരിലാൻഡിന്റെ ലെഫ്റ്റനന്റ് ഗവർണ്ണർ ആയി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാരൻ?
Show answer
                        
                            അരുണ മില്ലർ
                             
                            
Notes :-
                    Notes :-
2023 ജനുവരി 23 ന് ഇന്ത്യൻ നാവികസേന കമ്മിഷൻ ചെയ്യുന്ന അഞ്ചാമത്തെ കൽവാരി ക്ളാസ് അന്തർവാഹിനിയുടെ പേര്?
Show answer
                        
                            വഗീർ
                             
                            
Notes :-
                    Notes :-
                        
                             ഗാംബിയ
                             
                            
Notes :-
                    Notes :-
                        
                            ഓപ്പറേഷൻ ഹോളിഡേ
                             
                            
Notes :-
                    Notes :-
                        
                            പിണറായി വിജയൻ
                             
                            
Notes :-
                    Notes :-
ഈയിടെ അന്തരിച്ച ബഷീർ തകഴി സാഹിത്യങ്ങളെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ വിശ്രുത ഭാഷ ശാസ്ത്രജ്ഞൻ?
Show answer
                        
                            റൊണാൾഡ് ഇ ആഷർ
                             
                            
Notes :-
                    Notes :-
മറ്റു കോവിഡ് വാക്സിനുകൾ എടുത്ത 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് ആയി നൽകുന്ന കോവോ വാക്സ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്?
Show answer
                        
                            സെറം ഇൻസ്റ്റിറ്റ്യൂട്ട്
                             
                            
Notes :-
                    Notes :-
                        
                            പങ്കജ് കുമാർ സിംഗ്
                             
                            
Notes :-
                    Notes :-
                        
                            2025
                             
                            
Notes :-
                    Notes :-
ഇടിമിന്നലുകളെ ലേസർ ഉപയോഗിച്ച് സുരക്ഷിതസ്ഥാനത്ത് പതിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത രാജ്യം?
Show answer
                        
                            സ്വിറ്റ്സർലാൻഡ്
                             
                            
Notes :-
                    Notes :-