february 28 2023
023 ഫെബ്രുവരി 27-ന് നടന്ന ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡിൽ പുരുഷ ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരനായി ഫിഫ തിരഞ്ഞെടുത്തത് ആരേയാണ്?
Show answer
                        
                            ലയണൽ മെസ്സി
                             
                            
Notes :-
                    Notes :-
                        
                            ഡെൻമാർക്ക്
                             
                            
Notes :-
                    Notes :-
ഡി.ജി.സി.എ അംഗീകരിച്ച ഹിന്ദുസ്ഥാൻ 226 - 201 LW വിമാനത്തിന്റെ പുതിയ വേരിയന്റ് ഏത് കമ്പനിയാണ് നിർമ്മിച്ചത്?
Show answer
                        
                            ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
                             
                            
Notes :-
                    Notes :-
ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കുന്ന ആദ്യത്തെ വിദേശസർവകലാശാലയായി മാറാൻ പോകുന്നത് ഏത് സർവകലാശാലയാണ്?
Show answer
                        
                            ഡീകിൻ യൂണിവേഴ് സിറ്റി
                             
                            
Notes :-
                    Notes :-
ഫോസിൽ ഊർജ്ജത്തിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നതിന് ഏറ്റവും മികച്ച ഊർജ്ജ സംവിധാനങ്ങളുള്ള സംസ്ഥാനം ഏതാണ്?
Show answer
                        
                            കർണാടക
                             
                            
Notes :-
                    Notes :-
ബംഗ്ലാദേശി പൗരന്മാർക്ക് ലഭ്യമാകുന്ന ഇരട്ട പൗരത്വത്തിന്റെ പട്ടികയിൽ ബംഗ്ലാദേശ് എത്ര രാജ്യങ്ങളെ ചേർത്തു?
Show answer
                        
                            44 രാജ്യങ്ങൾ
                             
                            
Notes :-
                    Notes :-
രണ്ട് ദിവസത്തെ വനിതാ 20 (W20) ആരംഭ യോഗം 2023 ഫെബ്രുവരി 27 ന് ഏത് സ്ഥലത്ത് ആണ് കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ഉദ്ഘാടനം ചെയ്തത്?
Show answer
                        
                            ഛത്രപതി സംഭാജിനഗർ
                             
                            
Notes :-
                    Notes :-
യു.എസ് ചേംബർ ഓഫ് കോമേഴ്സ് പുറത്തിറക്കിയ ഇന്റർനാഷണൽ ഐ.പി (ഇന്റലക്ചൽ പ്രോപ്പർട്ടി ഇൻഡക്സ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എന്താണ്?
Show answer
                        
                            42
                             
                            
Notes :-
                    Notes :-
                        
                            ഡാനിൽ മെദ്വദേവ്
                             
                            
Notes :-
                    Notes :-