february 25 2023
                        
                            കെ.ജെ.റീന
                             
                            
Notes :-
                    Notes :-
9 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ റെക്കോർഡ് ആരാണ് തകർത്തത്?
Show answer
                        
                            ഹാരി ബ്രൂക്ക്
                             
                            
Notes :-
                    Notes :-
                        
                            കോഫി
                             
                            
Notes :-
                    Notes :-
ഗ്രേറ്റ് ബാക്യാർഡ് ബേർഡ് കൗണ്ട് 2023 അനുസരിച്ച്, ഏറ്റവും കൂടുതൽ പക്ഷികൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം / യൂണിയൻ ടെറിട്ടറി?
Show answer
                        
                            പശ്ചിമ ബംഗാൾ
                             
                            
Notes :-
                    Notes :-
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ 03 ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ട് വരാൻ റഷ്യ അയച്ച അൺ ക്രൂഡ് ക്യാപ്സുളിന്റെ പേര്?
Show answer
                        
                            സോയൂസ് എം.എസ് 23
                             
                            
Notes :-
                    Notes :-
2023 ഫെബ്രുവരി 24 ന് ആന്ധ്രാപ്രദേശ് ഗവർണ്ണർ ആയി സത്യപ്രതിജ്ഞ ചെയ്ത മുൻ സുപ്രീം കോടതി ജസ്റ്റിസിന്റെ പേര്?
Show answer
                        
                            എസ്.അബ്ദുൾ നസീർ
                             
                            
Notes :-
                    Notes :-
                        
                            ഒലാഫ് ഷോൾസ്
                             
                            
Notes :-
                    Notes :-
                        
                            ജിഷ്ണു ബറുവ
                             
                            
Notes :-
                    Notes :-