february 09 2023
റോഡാമൈൻ
Notes :-
Notes :-
ഭൂകമ്പം നാശം വിതച്ച തുർക്കിയിലേക്ക് ഇന്ത്യ ദുരിതാശ്വാസ സാമഗ്രികളും ഉപകരണങ്ങളും ഉദ്യോഗസ്ഥരും അയച്ച ഓപ്പറേഷൻടെ പേര്
Show answer
ഓപ്പറേഷൻ ദോസ്ത്
Notes :-
Notes :-
ഐ.എസ്.ആർ.ഒ യുടെ സ്മാൾ സാറ്റ് ലൈറ്റ് ലോഞ്ച് വെഹിക്കിളിന് രണ്ടാമത്തെ ഡെമോൺസ് ട്രേറ്റർ ലോഞ്ച് ദൗത്യം ഏത് തീയതിയിലാണ് സ്ഥിരീകരിച്ചത്
Show answer
10 ഫെബ്രുവരി 2023
Notes :-
Notes :-
അഞ്ചാമത്
Notes :-
Notes :-
ദക്ഷിണാഫ്രിക്ക
Notes :-
Notes :-
ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, ഏത് ദിവസമാണ് 'കൗ ഹഗ് ഡേ ആഘോഷിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് നോട്ടീസ് നൽകിയത്
Show answer
ഫെബ്രുവരി 14
Notes :-
Notes :-
2023 ഫെബ്രുവരി 9 ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ആരംഭിക്കുന്ന ക്യാമ്പയിൻടെ പേര്
Show answer
ഡിജിറ്റൽ പെയ്മെൻറ് ഉത്സവം
Notes :-
Notes :-
'ദി ബെസ്റ്റ് ഓഫ് സത്യജിത് റേ
Notes :-
Notes :-
പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യപ്പെട്ട കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയുടെ പേര്
Show answer
ജസ്റ്റിസ് കെ.വിനോദ്
Notes :-
Notes :-
മാധവ കവിയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര പുരസ്കാരം ലഭിച്ച വ്യക്തികൾ
Show answer
ആലങ്കോട് ലീലാകൃഷ്ണൻ & വി മധുസൂദനൻ നായർ
Notes :-
Notes :-
കെ സി ലേഖ, നിലമ്പൂർ അയിഷ, ലക്ഷ്മി എൻ മേനോൻ, ഡോ ആർ എസ് സിന്ധു
Notes :-
Notes :-
ഒരു വീട്ടിൽ ഒരാളെങ്കിലും ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ആവശ്യമായ റവന്യു സേവനങ്ങൾ നേടുന്നതിനുതകുന്ന പദ്ധതി
Show answer
റവന്യു ഇ സാക്ഷരതാ
Notes :-
Notes :-
നാഗാലാൻഡ്
Notes :-
Notes :-
മേഘാലയ
Notes :-
Notes :-
മേഘാ ട്രോപിക്സ് 1
Notes :-
Notes :-
ഫ്രാൻസ്
Notes :-
Notes :-
ഏത് കേസിലാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമാൻഖാനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്
Show answer
തോഷഖാന കേസ്
Notes :-
Notes :-