august 18 2023
2023 ലെ അന്വേഷണ മികവിനുള്ള കേന്ദ്ര അഭ്യന്തര മന്ത്രിയുടെ പോലീസ് മെഡൽ നേടിയ കല്പേനി സ്വദേശി
Show answer
അമീർ ബിൻ മുഹമ്മദ്
Notes :-
Notes :-
ADGP എച്. വെങ്കിടേഷ് ,SP സുധീഷ് കുമാർ
Notes :-
Notes :-
SCERT
Notes :-
Notes :-
ജോൺ ജോസഫ്, എറിൻ വർഗീസ് ,ഷമിമുദ്ധീൻ
Notes :-
Notes :-
ടീം പരിശീലകൻ - ടോം ജോസഫ്
2023 ലെ 77 ആം സ്വാതന്ത്ര്യ ദിനത്തിൽ പ്രാധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ ഒപ്പം ഉണ്ടായിരുന്ന മലയാളി
Show answer
മേജർ നിഖിത എ നായർ
Notes :-
Notes :-
നിഖിതയും, മേജർ ജാസ്മിൻ കൗറുമാണ് ചെങ്കോട്ടയിൽ പതാക ഉയർത്താൻ പ്രധാനമന്ത്രിയെ അനുഗമിച്ചത്
ഇന്ത്യയുടെ 77 ആം സ്വാതന്ത്ര്യദിനത്തിന് ആദരമായിഗൂഗിൾ അവതരിപ്പിച്ച ഡൂഡിലിൽ ഉൾപ്പെട്ട പരമ്പരാഗത വസ്ത്രങ്ങൾ
Show answer
കേരള കസവ് ,കച്ച് എംബ്രോയിഡറി - ഗുജറാത്ത് , ഇകാത് - ഒഡീഷ ,പഷ്മിന കാനി - ജമ്മു കശ്മീർ
Notes :-
Notes :-
മാധവൻ പുറച്ചേരി
Notes :-
Notes :-
അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥമായ 'അമ്മയുടെ ഓർമ്മ പുസ്തകം' ത്തിനാണ് പുരസ്‌കാരം
UN ന് കീഴിലുള്ള സുസ്ഥിര വികസന പഠനകേന്ദ്രം ജർമ്മനിയിലെ ബേണിൽ നടക്കുന്ന രാജ്യാന്തര പരിസ്ഥിതി ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ച കേരളത്തിൽ നിന്നുള്ള എം. പി
Show answer
ടി. എൻ പ്രതാപൻ
Notes :-
Notes :-