august 04 2023
2023 ഓഗസ്റ്റിൽ, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ സ്മാർട്ട് ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ച രാജ്യം?
Show answer
                        
                            ചൈന
                             
                            
Notes :-
                    Notes :-
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന?
Show answer
                        
                            ഓപ്പറേഷൻ ഫോസ്കോസ്
                             
                            
Notes :-
                    Notes :-
ദമാം നവോദയ സാംസ്കാരിക വേദിയുടെ കോടിയേരി ബാലകൃഷ്ണൻ സ്മാരക സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായത്?
Show answer
                        
                            ഡോ കുട്ടികൃഷ്ണൻ
                             
                            
Notes :-
                    Notes :-
                        
                            അടൂർ ഗോപാലകൃഷ്ണൻ
                             
                            
Notes :-
                    Notes :-
                        
                            ബ്രിഗേഡിയർ എം പി സലീൽ
                             
                            
Notes :-
                    Notes :-
                        
                            എ എ റഷീദ്
                             
                            
Notes :-
                    Notes :-
കഥാകാരൻ എസ് വി വേണുഗോപൻ നായരുടെ സ്മരണാർത്ഥം രൂപീകരിച്ച ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
Show answer
                        
                            എം ടി വാസുദേവൻ നായർ
                             
                            
Notes :-
                    Notes :-
                        
                            സി രാധാകൃഷ്ണൻ
                             
                            
Notes :-
                    Notes :-