Daily Current Affairs-2022-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/september/september World Facts 2022

september World Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september World Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക അൽഷിമേഴ്സ് ദിനം
Show answer
സെപ്റ്റംബർ 21
Question 2
ലോക ഓസോൺ ദിനം
Show answer
സെപ്റ്റംബർ 16
Question 3
2022 ഓസോൺ ദിന പ്രമേയം
Show answer
ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക (Global Cooperation Protecting Life on Earth)
Question 4
അന്താരാഷ്ട്ര തീര ശുചീകരണ ദിനം
Show answer
സെപ്റ്റംബർ 17
Question 5
അന്താരാഷ്ട്ര തീര ശുചീകരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച 75 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ
Show answer
സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ
Question 6
2022 ഷാങ് ഹോയ് കോർപ്പറേഷൻ ഉച്ചകോടി വേദി
Show answer
ഉസ്ബെകിസ്ഥാൻ
Question 7
2022 G20 ഉച്ചകോടി വേദി
Show answer
ഇന്തോനേഷ്യ (ബാലി)
Question 8
കെനിയയുടെ പ്രസിഡന്റായി അധികാരമേറ്റത്
Show answer
വില്യം റൂട്ടോ
Question 9
മുഖ്യാതിഥി - ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ
Show answer
ഡി. കെ. ജോഷി
Question 10
നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി
Show answer
ലിസ് ട്രസ്
Question 11
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ്
Show answer
ലിസ് ട്രസ്
Question 12
ലോക നാളികേര ദിനം
Show answer
സെപ്റ്റംബർ 2
Question 13
ലോക സാക്ഷരതാ ദിനം
Show answer
സെപ്റ്റംബർ 8
Question 14
ലോക അധ്യാപക ദിനം
Show answer
ഒക്ടോബർ 5
Question 15
2022 മാഗ്സസെ പുരസ്കാരത്തിന് അർഹരായവരിൽ ഉൾപ്പെടുന്നവർ
Show answer
സൊതോ ഷിം, ബെർണാഡെറ്റ് മാഡ്രിഡ്, താഷി ഹാരി,ഗാരി ബെന്ജെഗിബ്
Question 16
ഏഷ്യൻ നോബൽ പ്രൈസ് എന്നറിയപെടുന്നത്
Show answer
മാഗ്സസെ പുരസ്കാരം
Question 17
രാജ്ഞി മരിച്ചു എന്ന് അറിയിക്കുന്നതിന്റെ കോഡ്
Show answer
ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൌൺ
Question 18
ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ചത്
Show answer
എലിസബത്ത് രാജ്ഞി (70 വർഷക്കാലം)
Question 19
എലിസബത്ത് രാഞ്ജിക്ക് ശേഷം അടുത്ത ബ്രിട്ടീഷ് രാജാവായി സ്ഥാനമേറ്റത്
Show answer
ചാൾസ് മൂന്നാമൻ
Question 20
2022 സെപ്റ്റംബറിൽ അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി
Show answer
എലിസബത്ത്
Question 21
എലിസബത്ത് രാജ്ഞിയുടെ മരണാനന്തരചടങ്ങുകൾ അറിയപ്പെടുന്നത്
Show answer
ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്
Question 22
ലോക ഹൃദയം ദിനം
Show answer
സെപ്റ്റംബർ 29
Question 23
മാൻ ബുക്കർ പ്രൈസ് പുരസ്കാരം നേടിയ കൃതികൾ
Show answer
1. Bring up the bodies (2012), 2. Wolf Hall (2009)
Question 24
കലിഫോർണിയ സർവകലാശാലയിലെ സ്പെൻഡ്ലവ് ആലിന് ആൻഡ് ക്ലിഫോഡ് പുരസ്കാരം (15,000 യുഎസ് ഡോളർ) സമ്മാനിച്ചത്
Show answer
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക്
Question 25
ഇന്തോ-ജർമൻ സൊസൈറ്റിയുടെ രവീന്ദ്രനാഥ ടഗോർ പുരസ്കാരത്തിന് (നാലുലക്ഷം രൂപ) അർഹനായത്
Show answer
ജർമനിയിലെ പത്രപ്രവർത്തകനായ ജോസ് പുന്നാംപറമ്പിൽ
Question 26
അന്താരാഷ്ട്ര ടൂറിസം ദിനം
Show answer
സെപ്റ്റംബർ 27
Question 27
2022 അന്താരാഷ്ട്ര ടൂറിസ ദിന പ്രമേയം
Show answer
ടൂറിസത്തെ പുനർവിചിന്തനം ചെയ്യുക
Notes: (Rethinking tourism)
Question 28
ഇറ്റലിയുടെ പ്രഥമ വനിത പ്രധാന മന്ത്രിയായി നിയമിതയായത്
Show answer
ജിയോർജിയ മെലോനി
Question 29
ബ്രിട്ടൻ പ്രധാനമന്ത്രി
Show answer
ലിസ് ട്രസ്
Question 30
ഫ്രാൻസ് പ്രധാനമന്ത്രി
Show answer
എലിസബത്ത് ബോൺ