september Sports 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september Sports ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2022 ടേബിൾ ടെന്നീസ് ലോക ചാമ്പ്യൻഷിപ്പ് വേദി
Show answer
ചൈന
Notes: (ചൈനയിലെ ചെങ്ഡു ആണ് വേദി )
Question 2
ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടി 4 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയത്
Show answer
ബജ്രംഗ് പുനിയ
Question 3
ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
ദിലീപ് ടിർക്കി (സെക്രട്ടറി ജനറൽ - ഭോലാ നാഥ് സിങ്)
Question 4
ദേശീയ യൂത്ത് അത്ലറ്റിക്സിൽ ഒന്നാം സ്ഥാനം
Show answer
ഹരിയാന (175 പോയിന്റ്) (കേരളം - ആറാം സ്ഥാനം (49 പോയിന്റ്))
Question 5
ലോക ഗുസ്തി ചാംപ്യൻഷിപ്പ് 53 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യയുടെ വനിതാ താരം
Show answer
വിനേഷ് ഫോഗട്ട്
Question 6
2022 യു എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്
Show answer
ഇഗ ഷ്വാൻഡെക്
Question 7
2022 യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്
Show answer
കാർലോസ് അൽകാരസ് (സ്പെയിൻ)
Notes: (കാർലോസ് അൽകാരസിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേട്ടം ആണിത്) (പുരുഷ ടെന്നിസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പത്തൊൻപതുകാരൻ അൽകാരാസ്, നോർവേയുടെ കാസ്റ്റർ റുഡ് പരാജയപ്പെട്ടു )
Question 8
നരേഷ് കുമാർ ഏത് കായിക ഇനവുമായി ബന്ധപെട്ടിരിക്കുന്നു
Show answer
ടെന്നീസ്
Question 9
ദ്രോണാചാര്യ ലഭിച്ച ആദ്യ ടെന്നിസ് പരിശീലകൻ
Show answer
നരേഷ് കുമാർ
Question 10
36 -മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം
Show answer
സാവജ്
Notes: (സിംഹം)
Question 11
36 -മത് ദേശീയ ഗെയിംസിൽ ഉത്ഘാടന വേളയിൽ (അഹമ്മദാബാദിൽ) കേരളത്തിനായി പതാകയേന്തി മാർച്ച് പാസ്റ്റിന് നേതൃത്വം നൽകിയത്
Show answer
മുരളി ശ്രീശങ്കർ
Question 12
36 -മത് ദേശീയ ഗെയിംസിന്റെ വേദി
Show answer
ഗുജറാത്ത്
Question 13
2022 FIFA അണ്ടർ 17 വനിത ലോകകപ്പ് ഫുട്ബോൾ വേദി
Show answer
ഇറാൻ
Question 14
2022 FIFA അണ്ടർ 17 വനിത ലോകകപ്പ് ഫുട്ബോൾ ഭാഗ്യചിഹ്നം
Show answer
ഇഭ
Question 15
ദക്ഷിണ മേഖല ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ തുടർച്ചയായ നാലാം കിരീടം നേടിയത്
Show answer
തമിഴ്നാട് (കേരളം രണ്ടാമത്)
Question 16
68 മത് നെഹ്റു ട്രോഫി വള്ളംകളി കിരീടം നേടിയത്
Show answer
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
Question 17
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
കല്യാൺ ചൗബേ
Notes: (വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി എൻ.എ. ഹാരിസ്)
Question 18
ദുബായ് ഓപ്പൺ ചെസിൽ ജേതാവ്
Show answer
തമിഴ്നാട് സ്വദേശി ഗ്രാൻഡ് മാസ്റ്റർ അരവിന്ദ് ചിദംബരം
Notes: (സമ്മാനത്തുക 10.4 ലക്ഷം രൂപ)
Question 19
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം
Show answer
വിനേഷ് ഫോഗട്ട്
Question 20
2022 ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് വേദി
Show answer
ബെൽഗ്രേഡ് (സെർബിയ)
Question 21
64 -മത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ് ചാമ്പ്യൻമാർ
Show answer
പാലക്കാട്
Question 22
ഏഷ്യൻ ഗെയിംസ് വനിതാ ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം
Show answer
വിനേഷ് ഫോഗട്ട്
Question 23
സൂറിക് ഡയമണ്ട് ലീഗ് ജാവലിൻ ത്രോ കിരീടം നേടിയത്
Show answer
നീരജ് ചോപ്ര
Question 24
ഡയമണ്ട് ലീഗിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ
Show answer
നീരജ് ചോപ്ര
Question 25
2022 ഡ്യൂറൻഡ് കപ്പ് (Durand Cup) ജേതാക്കൾ
Show answer
ബാംഗ്ളൂരു എഫ്.സി
Question 26
"ചക്ദാ എക്സ്പ്രസ്' എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം
Show answer
ജുലൻ ഗോസ്വാമി
Question 27
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം
Show answer
വിരാട് കോഹ്ലി