september Science And Technology 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september Science And Technology ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം
Show answer
കേരളത്തിന്
Notes: (കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്.)
Question 2
ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്
Show answer
ശശികുമാർ
Question 3
അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള കേരള പോലീസിന്റെ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിൾ
Show answer
ഈഗിൾ ഐ
Question 4
സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനുള്ള സോഫ്റ്റ് വെയർ
Show answer
കെ-റിപ്പ്
Notes: (K-REAP : Kerala Resource for Education Administration and Planning)
Question 5
ഭൂമിയിലേക്ക് വരുന്ന ചിന്ന ഗ്രഹങ്ങളെ വഴിതെറ്റിച്ചു വിടുന്നതിനായി NASA ആവിഷ്കരിച്ച പേടകം
Show answer
DART
Question 6
DART ന്റെ പൂർണ്ണ രൂപം
Show answer
Double Aste Asteroid Redirection Test
Question 7
യുനെസ്കോയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് ലോങ് ലേണിങ് പഠനനഗര പദവി നൽകിയ സ്ഥലങ്ങൾ
Show answer
നിലമ്പൂർ, തൃശൂർ, തെലങ്കാനയിലെ വാറങ്കൽ
Question 8
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലേ വൈറസ് (HPV) വാക്സിൻ
Show answer
സെർവവാക്
Notes: (ഗർഭാശയ കാൻസറിന് എതിരെയുള്ള സെർവവാക് വാക്സിൻ നിർമ്മിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്)
Question 9
നവജാതശിശുക്കളിലെ ന്യുമോണിക്കെതിരെ നിർമ്മിച്ച വാക്സിൻ
Show answer
PCV 14
Question 10
ഇന്ത്യയിൽ അനുമതി നൽകുന്ന ആദ്യ കോവിഡ് 19 നേസൽ വാക്സിൻ -BBV-154 നുകായി ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം
Show answer
ഒഡീഷ
Question 11
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി
Show answer
ഐഎൻഎസ് വിക്രാന്ത്
Question 12
സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഉല്ലാസ നൗക
Show answer
ഇന്ദ്ര
Question 13
ശനിയുടെ വലയത്തിന് കാരണമാകുന്നു എന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്ന ഉപഗ്രഹം
Show answer
കൈസാലിസ്
Question 14
2022 ൽ റോക്കറ്റ് സാങ്കേതികവിദ്യയുടെ പിൻബലത്തിൽ സ്വയം നിയന്ത്രിത കാൽമുട്ട് വികസിപ്പിച്ചത്
Show answer
ISRO
Question 15
നിലവിലെ ISRO ചെയർമാൻ
Show answer
എസ്. സോമനാഥ്
Question 16
ലോകത്ത് ആദ്യമായി ബഹിരാകാശ ഹൈബ്രിഡ് മോട്ടോർ വികസിപ്പിച്ചത്
Show answer
ISRO
Question 17
VSSC ഡയറക്ടർ
Show answer
ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ
Question 18
ഭൂകമ്പ പ്രവചനത്തിന് സഹായിക്കുന്ന കേരളത്തിലെ ആദ്യ റാഡോൺ കേന്ദ്രം സ്ഥാപിച്ചത്
Show answer
കൊച്ചി
Question 19
റോക്കറ്റിന്റെ മുഴുവൻ ഭാഗങ്ങളും നിർമ്മിക്കാൻ കഴിയുന്ന ഇൻറഗ്രേറ്റഡ് ക്രയോജനിക് എൻജിൻ നിർമ്മാണ കേന്ദ്രം നിലവിൽ വന്നത്
Show answer
ബാംഗ്ലൂർ
Question 20
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം
Show answer
കേരളത്തിന്