Daily Current Affairs-2022-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/september/september Kerala Facts 2022

september Kerala Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september Kerala Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി.ഡാനിയേൽ അവാർഡ് ജേതാവ്
Show answer
കെ.പി.കുമാരൻ
Question 2
അതിവേഗ ബൈക്കുകളിൽ റോഡിൽ മത്സരയോട്ടം തടയാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന പദ്ധതി
Show answer
ഓപ്പറേഷൻ റേസ്
Question 3
അറിയപ്പെടാത്ത ഏടുകൾ എന്നത് ആര് രചിച്ച ആത്മകഥയാണ്
Show answer
എൻ എം ജോസഫ്
Notes: (മുൻ വനം വകുപ്പ് മന്ത്രിയാരുന്നു ഇദ്ദേഹം)
Question 4
കുട്ടികൾക്ക് സഹായം ഉറപ്പാക്കുന്ന പുതിയ ചൈൽഡ് ലൈൻ നമ്പർ
Show answer
112
Question 5
സാമൂഹികനീതി വകുപ്പിന്റെ വയോസേവന പുരസ്കാരങ്ങളിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം (25,000 രൂപ)
Show answer
ഡോ.എം.ലീലാവതി, പി.ജയചന്ദ്രൻ
Question 6
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി രാഷ്ട്രപതി നിയമിച്ചത്
Show answer
മുൻ വനം മേധാവി പി.കെ.കേശവൻ
Question 7
അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല
Show answer
കോട്ടയം
Question 8
കേരളത്തിന്റെ നിലവിലെ (24-ാം) നിയമസഭാ സ്പീക്കർ
Show answer
എ. എം ഷംസീർ (തലശ്ശേരി)
Question 9
കേരള തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി
Show answer
എം. ബി.രാജേഷ്
Question 10
കേരളത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക് ഉള്ളത്
Show answer
കൊല്ലം
Question 11
കേരളത്തിൽ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂൾ വിദ്യാഭ്യാസ മേഖല ഏകീകരിക്കാൻ ശിപാർശ ചെയ്ത കമ്മീഷൻ
Show answer
ഖാദർ കമ്മീഷൻ
Question 12
ആശാൻ സ്മാരക അസോസിയേഷന്റെ ആശാൻ സ്മാരക കവിത പുരസ്കാരം ലഭിച്ചത്
Show answer
കെ. ജയകുമാർ
Question 13
ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത്
Show answer
ഗോകുലം ഗോപാലൻ
Question 14
2022 സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന പുരസ്കാരം ലഭിച്ചത്
Show answer
എം ലീലാവതി, പി ജയചന്ദ്രൻ
Question 15
നോ ടു ഡ്രഗ്സ് ക്യാമ്പയിൻ ബ്രാൻഡ് അംബാസിഡർ
Show answer
സൗര ഗാംഗുലി
Question 16
ലഹരിക്കെതിരെ കേരളം ആരംഭിച്ച ക്യാമ്പയിൻ
Show answer
നോ ടു ഡ്രഗ്സ്
Question 17
സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത അഭയം ഉറപ്പാക്കുന്ന പദ്ധതി
Show answer
എന്റെ കൂട്
Question 18
സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി.ഡാനിയേൽ അവാർഡ് ജേതാവ്
Show answer
കെ.പി.കുമാരൻ
Question 19
ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്
Show answer
ശശികുമാർ