september India Facts 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയുടെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായിയായും (സിഡിഎസ്) മിലിറ്ററികാര്യ വകുപ്പ് സെക്രട്ടറിയായും നിയമിതനായത്
Show answer
ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ
Question 2
രാജ്യത്തെ രക്തബാങ്കുകളിൽ രക്തലഭ്യത അറിയാൻ ഉള്ള പോർട്ടൽ
Show answer
ഇ-രക്തകോശ് പോർട്ടൽ
Question 3
2023 ലെ ഓസ്കർ മത്സരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
ഗുജറാത്തി സിനിമ ചെല്ലോ ഷോ (സംവിധാനം - പാൻ നളിൻ), (സിനിമയ്ക്ക് ഇംഗ്ലിഷിൽ പേര് - ലാസ്റ്റ് ഫിലിം ഷോ)
Question 4
ഇന്ത്യയിൽ ആദ്യമായി പോലീസ് സേനയിൽ ട്രാൻസ് ജെൻഡറുകൾക്ക് സംവരണം ഏർപെടുത്താൻ തീരുമാനിച്ച സംസ്ഥാനം
Show answer
കർണാടക
Question 5
ഇന്ത്യയിലെ ആദ്യത്തെ ജൈവ ഗ്രാമം സ്ഥാപിച്ചത്
Show answer
ത്രിപുര
Question 6
ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും നീളം കൂടിയ റബ്ബർ ഡാം നിലവിൽ വന്നത്
Show answer
ബീഹാർ
Question 7
ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന
Show answer
തെലുങ്കാന
Question 8
2022 ലെ സംസ്ഥാനതല ട്രാൻസ്ജൻഡർ കലോത്സവം അറിയപ്പെടുന്ന പേര്
Show answer
വർണ്ണപ്പകിട്ട് 2022
Question 9
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഗ്രാമപഞ്ചായത്തായ പുല്ലമ്പാറ സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടി ചെയർമാനായി നിയമിതനായത്
Show answer
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
Question 10
ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായത്
Show answer
ആർ. വെങ്കിട്ട രമണി
Question 11
പെൻ സെന്ററിന്റെ വിഖ്യാതമായ ഹെർമൻ കേൻ പുരസ്കാരം (16 ലക്ഷം രൂപ) നേടിയത്
Show answer
ഇന്ത്യൻ എഴുത്തുകാരി മീന കന്ദസ്വാമിക്ക്
Question 12
2023 G20 ഉച്ചകോടി വേദി
Show answer
ഇന്ത്യ
Question 13
ഏറ്റവും കുറവ് കാലം സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് ആയിരുന്നത്
Show answer
കമൽ നാരായൺ സിംഗ്
Notes: (2022 സെപ്റ്റംബറിൽ അന്തരിച്ചു.), (കമൽ നാരായൺ സിംഗ് 17 ദിവസമാണ് സേവനം അനുഷ്ഠിച്ചത്)
Question 14
ഷുമാങ്ങ് ലീല ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം
Show answer
മണിപ്പൂർ
Question 15
UNDP യുടെ ആഗോള മാനവ വികസന സൂചിക 2021- 22 റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം
Show answer
132 (191 രാജ്യങ്ങളിൽ)
Question 16
2020 ൽ മാനവ വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം
Show answer
131
Question 17
2021 ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Show answer
101
Question 18
2020 - ൽ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Show answer
94
Question 19
ദേശീയ അധ്യാപക ദിനം
Show answer
സെപ്റ്റംബർ 5
Question 20
സ്പീക്കറായിരിക്കെ മന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തി
Show answer
എം. ബി. രാജേഷ്
Question 21
നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് പ്രകാരം 2021ൽ ആത്മഹത്യ നിരക്ക് കൂടിയ സംസ്ഥാനം
Show answer
തമിഴ്നാട്
Question 22
യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി മാറിയത്
Show answer
ഇന്ത്യ
Question 23
രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യഗേറ്റ് വരെയുള്ള പാതയുടെ പുതിയ പേര്
Show answer
കർത്തവ്യപൃഥ്
Question 24
ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന എത്രാമത്തെ രാജ്യം ആണ് ഇന്ത്യ
Show answer
മൂന്ന്
Question 25
അംബേദ്കർ എ ലൈഫ് എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
ശശി തരൂർ
Question 26
2022 ഹൃദയ ദിന പ്രമേയം
Show answer
എല്ലാ ഹൃദയങ്ങൾക്കു വേണ്ടി നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക
Question 27
2022 സെപ്റ്റംബറിൽ മ്യൂസിയമാക്കി മാറ്റിയ ചരിത്ര പ്രസിദ്ധമായ ആലിപ്പൂർ ജയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Show answer
പശ്ചിമ ബംഗാൾ
Question 28
"ദ മിറർ ആൻഡ് ദ ലൈറ്റ് " ആരുടെ കൃതിയാണ്
Show answer
ഹിലരി മാന്റൽ
Question 29
ഹിലരി മാന്റലിന്റെ അവസാന കൃതിയാണ്
Show answer
"ദ മിറർ ആൻഡ് ദ ലൈറ്റ്"
Question 30
ഇന്ത്യയിൽ ആദ്യമായി ഹിമപാത നിരീക്ഷണ റഡാർ സ്ഥാപിച്ച സംസ്ഥാനം
Show answer
സിക്കിം
Question 31
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി
Show answer
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
Question 32
ബാന്ധവ്ഗഡ് കടുവാ സങ്കേതം സ്ഥിതി ചെയ്യുന്നത്
Show answer
മധ്യപ്രേദേശ്
Question 33
നോബൽ സമ്മാന മാതൃകയിൽ എല്ലാ ശാസ്ത്ര മേഖലകൾക്കുമായി ഇന്ത്യയിൽ ഏർപ്പെടുത്തുന്ന പുരസ്കാരം
Show answer
വിജ്ഞാൻ രക്നാ
Question 34
2020 ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്
Show answer
ആശാ പരേഖ്
Notes: (രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു), (10 ലക്ഷം രൂപയും ശിൽപവും ഉൾപ്പെടുന്നതാണ് പുരസ്കാരം.)
Question 35
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എബിസി) ചെയർമാനായി തിരഞ്ഞെടുത്തത്
Show answer
സകാൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ പ്രതാപ് ജി.പവാറിനെ
Question 36
ദേശീയ ഹിന്ദി ദിനം
Show answer
സെപ്റ്റംബർ 14
Question 37
ദേശീയ എൻജിനീയേഴ്സ് ദിനം
Show answer
സെപ്റ്റംബർ 15
Question 38
2022 സെപ്റ്റംബറിൽ കാണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ചാരം കൊണ്ട് നിർമ്മിച്ച സ്മാരകം അനാച്ഛാദനം ചെയ്ത നാഷണൽ പാർക്ക്
Show answer
കാസിരംഗ നാഷണൽ പാർക്ക്