october Sports 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october Sports ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരത്തിൽ മികച്ച ഗോൾകീപ്പർമാർക്കുള്ള പുരുഷ, വനിത പുരസ്കാരങ്ങൾ ഇന്ത്യൻ താര ങ്ങളായ ______ എന്നി വർക്ക്
Show answer
പി.ആർ. ശ്രീജേഷ്, സവിത പുനിയ