Daily Current Affairs-2022-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/november/november World Facts 2022

november World Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november World Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദക്ഷിണ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ആയ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത്?
Show answer
ശ്രീലങ്ക
Question 2
മുഹമ്മദ്‌ ബിൻ സൽമാൻ സൗദിയിലെ ഏത് വകുപ്പിന്റെ മന്ത്രി ആണ്‌?
Show answer
പ്രധാന മന്ത്രി
Question 3
ലോക കാലാവസ്ഥ ഉച്ചകോടി എവിടെ ആരംഭിച്ചു.
Show answer
ഈജിപ്തിൽ
Question 4
ഇറ്റലിയിലെ ആദ്യ വനിത പ്രധാന മന്ത്രി
Show answer
ജോർജിയ മേലോനി
Question 5
ദക്ഷിണ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ആയ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത്?
Show answer
ശ്രീലങ്ക
Question 6
ഫോബ്‌സിന്റെ ആഗോള ശത കോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനം നേടിയതാര്
Show answer
ഗൗതം അദാനി
Question 7
2023 ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദി
Show answer
ഖത്തർ
Question 8
യു.എസ്. നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയാണ്
Show answer
അന്ന മേയ് വോങ്
Question 9
ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രി
Show answer
റ്റീവ് പാർട്ടിയുടെ ഋഷി സുനക്
Notes: ഈ പദവിയിലെത്തുന്ന ആദ്യത്തെ വെള്ള ക്കാരനല്ലാത്ത വ്യക്തിയാണ് ഋഷി സുനക്
Question 10
2024 അണ്ടർ - 19 പുരുഷ ലോകകപ്പിന് വേദിയാകുന്ന രാജ്യം
Show answer
ശ്രീലങ്ക
Question 11
കാലാവസ്ഥ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ജി - 7 രാജ്യങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംരംഭം
Show answer
ഗ്ലോബൽ ഷീൽഡ്
Question 12
2022 നവംബറിൽ മലേഷ്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്
Show answer
അൻവർ ഇബ്രാഹിം