november Kerala Facts 2022
ബാലനീതി നിയമപ്രകാരം പ്രായം തെളിയിക്കാൻ ആധാർ കാർഡ് പരിഗണിക്കാൻ കഴിയില്ല എന്ന വിധി പുറപ്പെടുവിച്ച ഹൈക്കോടതി ?
Show answer
                        
                            കേരള ഹൈക്കോടതി
                             
                            
Notes :-
                    Notes :-
                        
                            4
                             
                            
Notes :-
                    Notes :-
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പ്രകടന സൂചികയിൽ കേരളത്തിന്റെ സ്ഥാനം
Show answer
                        
                            ഒന്നാംസ്ഥാനം
                             
                            
Notes :-
                    Notes :-
                        
                            പാലക്കാടിന്
                             
                            
Notes :-
                    Notes :-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം തൊഴിലാളികളുടെ പ്രതിദിന വേതന തിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം -
Show answer
                        
                            കേരളം
                             
                            
Notes :-
                    Notes :-
നവസംരംഭകർക്ക് ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി കേരള സംസ്ഥാന വ്യവസായ വകുപ്പ് ആരംഭിക്കുന്ന മത്സര പരിപാടി
Show answer
                        
                            - ഡ്രീം വെസ്റ്റർ
                             
                            
Notes :-
                    Notes :-
30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെ സംബന്ധിച്ചു വിവരശേഖരണം നടത്തുതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ
Show answer
                        
                            ശൈലി
                             
                            
Notes :-
                    Notes :-
കേരള വൈദ്യുത ബോർഡിന്റെ എല്ലാ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളിലും ഉപയോഗിക്കുന്നതിനായി പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ
Show answer
                        
                            കെ മാപ്പ്
                             
                            
Notes :-
                    Notes :-
                        
                            കോഴിക്കോട്
                             
                            
Notes :-
                    Notes :-
അതിക്രമങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും സ്ത്രീകളെ സജ്ജമാക്കാൻ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടി
Show answer
                        
                            നയി ചേതന
                             
                            
Notes :-
                    Notes :-