november India Facts 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ബുദ്ധമത വിദ്യാഭ്യാസം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ബുദ്ധ സർവ്വകലാശാല ' ധമ്മ ദീപ ഇന്റർനാഷണൽ ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം
Show answer
ത്രിപുര
Question 2
ഇന്ത്യ - ഇൻഡോനേഷ്യ സംയുക്ത സൈനികാഭ്യാസം ' ഗരുഡ ശക്തി - 2022 ന്റെ വേദി
Show answer
കരവാങ്
Question 3
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം
Show answer
തമിഴ്നാട്
Question 4
ഗംഗ നദിയിൽ നിന്ന് സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാൻ ' ഹർ ഘർ ഗംഗാജൽ പദ്ധതി ആരംഭിച്ച സംസ്ഥാനം
Show answer
ബീഹാർ
Question 5
10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, നികുതിരഹിത വ്യാപാരം സാധ്യമാക്കുക എന്നീ ലക്ഷ്യത്തോടെ ഇന്ത്യ ഏത് രാജ്യവുമായാണ് സാമ്പത്തിക സഹകരണ വ്യാപാര കരാർ ഒപ്പിട്ടുന്നത്
Show answer
ആസ്ട്രേലിയ
Question 6
ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
കെ മാധവൻ
Question 7
ISRO യുടെ സഹായത്തോടെ INS - 2 B എന്ന ഉപഗ്രഹം വിക്ഷേപിക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം -
Show answer
ഭൂട്ടാൻ
Question 8
ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ നിലവിൽ വരുന്ന വിമാനത്താവളം
Show answer
കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം
Question 9
ഇന്ത്യയിലെ ആദ്യ ഹിമ പാത നിരീക്ഷണ റഡാർ സ്ഥാപിച്ചത് എവിടെ?
Show answer
സിക്കിം
Question 10
ഭാരതത്തിന്റെ ചരിത്രം എഴുതാൻ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച് തയ്യാറാക്കിയ പദ്ധതി
Show answer
കോംപ്രിഹൻസിവ് ഹിസ്റ്ററി ഓഫ് ഇന്ത്യ
Question 11
തമിഴ്നാട്ടിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലം -
Show answer
അരിട്ടപ്പട്ടി
Question 12
പാസ്പോർട്ട് അപേക്ഷ പരിശോധനയിലെ കൃത്യതക്ക് വിദേശകാര്യ മന്ത്രാലയം നൽകുന്ന അംഗീകാരത്തിന് അർഹമായ സംസ്ഥാനങ്ങൾ
Show answer
- കേരളം, തെലങ്കാന, ഹിമാചൽ പ്രദേശ്
Question 13
PSLV - സി 54 ദൗത്യത്തിന്റെ ഭാഗമായ നിരീക്ഷണ ഉപഗ്രഹം' ആനന്ദ് ' നിർമ്മിച്ച ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പ് -
Show answer
പിക്സൽ
Question 14
ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( GPAI ) ' ന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്ന രാജ്യം
Show answer
ഇന്ത്യ
Question 15
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻ യാന്റെ നിർണ്ണായകമായ ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ചത് എവിടെ -
Show answer
ബബിന ഫീൽഡ് ഫയർ റേഞ്ച് ഝാൻസി
Question 16
തമിഴ്നാട്ടിലെ പതിനേഴാമത് വന്യജീവി സങ്കേതം
Show answer
കാവേരി സൗത്ത് വന്യജീവി സങ്കേതം
Question 17
നിലവിലെ ഹോക്കി ഇന്ത്യ president ആരാണ്?
Show answer
ദിലീപ് ടിർക്കി
Question 18
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 98-ാമത് പ്രസിഡന്റആയി തിരഞ്ഞെടുത്തു
Show answer
മല്ലികാർജുന
Question 19
നിയമ കമ്മീഷൻ പുതിയ അധ്യക്ഷനായി കേന്ദ്രസർക്കാർ നിയമിച്ചു
Show answer
മുൻ കർണാടക ഹൈക്കോടതി ജഡ്ജി ഋതുരാജ് അവസ്തിയെ