november Arts Sports And Culture 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november Arts Sports And Culture ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2022 പ്രസിഡന്റ് ട്രോഫി വള്ളംകളി കിരീടം നേടിയത് -
Show answer
നടുഭാഗം ചുണ്ടൻ
Question 2
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഇ ഗവേണൻസ് അവാർഡ് ലഭിച്ചത്
Show answer
മലയാളം മിഷൻ
Question 3
എൻഡോസൻഫാൻ നിലവിളികൾ അവസാനിക്കുന്നില്ല ' എന്ന കൃതി രചിച്ചത്
Show answer
അംബികസുധൻ മാങ്ങാട്
Question 4
അഞ്ച് ഫുട്ബോൾ ലോകകപ്പുകളിൽ ഗോൾ നേടിയ ആദ്യ പുരുഷ കായിക താരം
Show answer
ക്രിസ്റ്റ്യാനോ റൊണാൾഡോ
Question 5
2022 - കല - സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാര ജേതാവ്
Show answer
ജി വേണുഗോപാൽ
Question 6
ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻഡ് പ്രീയിൽ ജേതാവ് -
Show answer
ജോർജ്ജ് റസ്സൽ
Question 7
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേർസ് നേടുന്ന ലോകത്തിലെ ആദ്യ വ്യക്തി
Show answer
ക്രിസ്റ്റ്യാനോ റൊണാൾഡോ
Question 8
2022 ഗാന്ധി മണ്ടേല അവാർഡ് നേടിയത് –
Show answer
ദലൈലാമ
Question 9
അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗ്രെക്കോ-റോമൻ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി
Show answer
സാജൻ ബൻവാല
Question 10
മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞില യുടെ ആത്മകഥ
Show answer
'ഒരു ഗോളിയുടെ ആത്മകഥ’
Question 11
അന്താരാഷ്ട്ര ട്വന്റി20 യിൽ 4000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരം
Show answer
വിരാട് കോലി
Question 12
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിത
Show answer
പി ടി ഉഷ
Question 13
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇരുപത്തിയേഴാം പതിപ്പിൽ ഫോക്കസ് കൺട്രി വിഭാഗത്തിൽ ഏത് രാജ്യത്ത് നിന്നുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത് -
Show answer
സെർബിയ
Question 14
മലയാളം മാധ്യമങ്ങളും കാർട്ടൂണുകളും ' എന്ന പുസ്തകം രചിച്ചത് -
Show answer
സുധീർനാഥ്
Question 15
2022 - കല - സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാര ജേതാവ്
Show answer
ജി വേണുഗോപാൽ
Question 16
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺ നേടിയതിന്റെ റെക്കോർഡ് ഇന്ത്യൻ താരം
Show answer
വിരാട് കോലിക്ക്.