Daily Current Affairs-2022-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/may/may World Facts 2022

may World Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may World Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്
Show answer
ദിനേശ് ഗുണവർധന
Question 2
ബാങ്ക് അക്കൗണ്ട് വഴിയുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റിസർവ് ബാങ്ക് പുറത്തിറക്കിയ കാർട്ടൂൺ പുസ്തകം
Show answer
രാജു ആൻഡ് ദി ഫോർട്ടി തീഫ്
Question 3
ഇന്ത്യയുടെ 'മിഷൻ കർമ്മയോഗി' പദ്ധതിക്കായി യു.എസ്.ഡി 47 മില്യൺ പ്രോജക്ടിന് അംഗീകാരം നൽകിയ അന്താരാഷ്ട്ര ധനകാര്യ സംഘടന
Show answer
ലോകബാങ്ക്
Question 4
ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ എലിവേറ്റർ നിലവിൽ വന്ന നഗരം
Show answer
മുംബൈ
Question 5
സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം
Show answer
കാനഡ
Question 6
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഇന്റലിജൻസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ
Show answer
റിച്ചാർഡ് ആർ.വർമ്മ
Question 7
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി -
Show answer
എലിസബത്ത് ബോൺ
Question 8
2022 മെയിൽ അംബേദ്കറുടെ പേരിൽ റോഡും സ്മാരകം നിർമ്മിച്ച രാജ്യം
Show answer
ജമൈക്ക
Question 9
യുഎസും ഇന്ത്യയടക്കം 12 രാജ്യങ്ങൾ ചേർന്ന് 2022 വർഷം പ്രഖ്യാപിച്ച വ്യാപാര സഖ്യം
Show answer
IPEF
Question 10
ലോകത്തെ വിപണി മൂല്യത്തിൽ ഒന്നാമതുള്ള കമ്പനി
Show answer
സൗദി അരാംകൊ
Question 11
2022 വർഷം ടൈം മാഗസിൻ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാർ ആരൊക്കെ
Show answer
ഗൗതം അദാനി, കരുണ നുണ്ടി, ഖുറാം പർവേസ്
Question 12
ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റ്
Show answer
ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ
Question 13
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി
Show answer
കാമി റിത ഷേർപ്പ
Question 14
2022 ലെ ഇന്റർനാഷണൽ ബുക്കർ പുരസ്കാര ജേതാവ്
Show answer
ഗീതാഞ്ജലി ശ്രീ
Notes: കൃതി - "ടോംമ്പ് ഓഫ് സാൻഡ് " (ഇംഗ്ലീഷ്)
Question 15
2021-22 വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം
Show answer
അമേരിക്ക
Notes: 1-അമേരിക്ക 2-ചൈന 3-യു.എ.ഇ
Question 16
2022-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയ ചിത്രം
Show answer
ട്രയാങ്കിൾ ഓഫ് സാഡ്നെസ്
Question 17
ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്
Show answer
കുവൈറ്റ്
Question 18
ലോക തൊഴിലാളി ദിനം
Show answer
മെയ് 1
Question 19
ലോക നഴ്സസ് ദിനം.
Show answer
മെയ് 12
Notes: (Theme 2022, World Nurses Day--Nurses: A Voice to Lead-Invest in nursing and respect rights to secure global health )
Question 20
ലോക പുകയില വിരുദ്ധ ദിനം
Show answer
മെയ് 31
Question 21
2022 മെയിൽ യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ പ്രഥമ ചീഫ് ടെക്നോളജി ഓഫിസായി നിയമിതനായ ഇന്ത്യൻ വംശജൻ
Show answer
നന്ദ് മുൽചന്ദനി
Question 22
നീൽ ആദംസ് ഏത് മേഖലയിലാണ് പ്രശസ്തൻ
Show answer
കോമിക് ബുക്ക് ആർട്ടിസ്റ്റ്
Notes: (ബാറ്റ്മാൻ അടക്കമുള്ള ലോക പ്രശസ്ത സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വിഖ്യാത കോമിക് ബുക്ക് ആർട്ടിസ്റ്റ്)
Question 23
ടൈംസ് ഹയർ എജ്യുക്കേഷൻ (THE) ഇംപാക്ട് റാങ്കിന് 2022 പ്രകാരമുള്ള ലോകത്തെ മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ സർവകലാശാലകൾ
Show answer
ലവ്‌ലി പ്രഫഷണൽ സർവകലാശാല, അമൃത വിശ്വ വിദ്യാപീഠം
Question 24
2022 മെയിൽ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റി ലോകത്തിലെ ഏറ്റവും ഉയരത്തിലുളള കാലാവസ്ഥാ നിലയം സ്ഥാപിച്ചത്
Show answer
എവറസ്റ്റിൽ
Question 25
2022 - ലെ ലോക സാമ്പത്തിക ഉച്ചകോടി (world Economic Forum) വാർഷിക സമ്മേളനത്തിന്റെ വേദി
Show answer
ദാവോസ്, സ്വിറ്റ്സർലൻഡ്
Question 26
2022 ലെ 75-ാമത് World Health Assembly യിലെ കമ്മിറ്റിയിൽ ചെയർപേഴ്സണായി നിയമിതനായത്
Show answer
രാജേഷ് ഭൂഷൺ (കേന്ദ്ര ഹെൽത്ത് സെക്രട്ടറി)
Question 27
2022 മെയിൽ ഓസ്ട്രേലിയയുടെ 31-ാമത് പ്രധാനമന്ത്രിയായി നിയമിതനായത്
Show answer
Anthony Albanese
Question 28
'Listen to Your Heart: The London Adventure' എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
റസ്കിൻ ബോണ്ട്
Question 29
2022 ലെ World Bee Day യുടെ (May 20) പ്രേമേയം
Show answer
'Bee Engaged: Celebrating the diversity of bees and beekeeping systems'
Question 30
InterGlobe Aviation Limited (IndiGo)ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനാകുന്നത്
Show answer
Pieter Elbers
Question 31
ജമൈക്ക സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി
Show answer
രാംനാഥ് കോവിന്ദ് (2022 മെയ്)
Question 32
2022 മെയിൽ ലോകത്തിലെ ഏറ്റവും നീളം കുടിയ തുക്കുപാലം നിലവിൽ വന്നത്
Show answer
ചെക് റിപ്ലബ്ലിക് (Sky Bridge 721)
Question 33
2022 മെയിൽ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതയായത്
Show answer
എലിസബത്ത് ബോൺ
Question 34
2022 മെയിൽ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
Hassan Sheikh Mohamud
Question 35
2022 മെയിൽ NATO യുടെ Cooperative Cyber Defence Centre of Excellence ൽ അംഗമായ ആദ്യ ഏഷ്യൻ രാജ്യം
Show answer
സൗത്ത് കൊറിയ
Question 36
രാജ്യത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2022 മെയിൽ രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി
Show answer
മഹിന്ദ രാജപകൊസ
Question 37
2022 ലോക സാമ്പത്തിക ഉച്ചക്കോടി വേദി
Show answer
ദാവോസ്
Question 38
2022 ക്വാഡ് ഉച്ചകോടിയുടെ വേദി
Show answer
ജപ്പാൻ (ടോക്യോ)
Question 39
ക്വാഡ് രാജ്യങ്ങൾ
Show answer
ഇന്ത്യ, ജപ്പാൻ, അമേരിക്ക, ഓസ്ട്രേലിയ
Question 40
ലോക ഭീകരവാദ വിരുദ്ധ ദിനം
Show answer
മെയ് 21
Question 41
2022 ലെ ടെമ്പിൾടൺ പുരസ്കാര ജേതാവ്
Show answer
Frank Wilczek
Question 42
2022 മെയിൽ ദക്ഷിണകൊറിയയുടെ പുതിയ പ്രസിണ്ടണ്ടായി ചുമതലഏറ്റത്
Show answer
Yoon Seok-Youl
Question 43
2022 ലെ പ്രഥമ മിയാമി ഗ്രാൻഡ് ജേതാവ് (Red Bull)
Show answer
Max Verstappen
Question 44
2022 ലെ സ്പാനിഷ് ഗ്രാൻഡ് പ്രിക്സ് ജേതാവ്
Show answer
Max Verstappen
Question 45
2022 മെയ്യിൽ 5000 വർഷം പഴക്കമുള്ള ഹാരപ്പൻ കാലത്തെ അസ്ഥികൂടങ്ങളും ആഭരണ നിർമ്മാണശാലയും കണ്ടെത്തിയ ഹാരപ്പനിലെ സ്ഥലം
Show answer
രാഖി ഗർഹി
Question 46
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയത്
Show answer
കാമി റിത ഷെർപ (26 തവണ)
Question 47
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വനിത
Show answer
ലകപ ഷെർപ(10 തവണ)
Question 48
എവറസ്റ്റിന്റെ ഉയരം
Show answer
8848.86m
Question 49
ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ സ്ഥാപിതമായത്
Show answer
മുംബൈ
Question 50
26 തവണ എവറസ്റ്റ് കീഴടക്കി റെക്കോർഡ് നേടിയത്
Show answer
കാമി റീത ഷെർപ
Question 51
2022 മെയിൽ ലോകത്തിലെ ആദ്യ Flying Taxi Airport ആയ 'Urban Air One Vertiport' നിലവിൽ വന്നത്
Show answer
യു. കെ.
Question 52
2022 മെയിൽ ലോക മാനസികാരോഗ്യ ഫെഡറേഷൻ ഏഷ്യ-പസഫിക് ചെയർമാനും ആഗോള വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ
Show answer
ഡോ. റോയി കള്ളിവയലിൽ
Question 53
2022 മെയിൽ അന്തരിച്ച യുഎഇയുടെ പ്രസിഡന്റ്
Show answer
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ
Question 54
2022 ലെ world Food Prize ന് അർഹയായ നാസയുടെ കാലാ ശാസ്ത്രജ്ഞൻ
Show answer
Cynthia Rosenzweig
Question 55
2022 ലെ World Snooker Championship ജേതാവ്
Show answer
Ronnie o' sullivan (ഇംഗ്ലണ്ട്)
Question 56
2022 ആഗോള മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Show answer
150
Question 57
2022 ആഗോള മാധ്യമ സ്വതന്ത്ര സൂചികയിൽ ഒന്നാം സ്ഥാനം
Show answer
നോർവെ
Notes: (രണ്ടാം സ്ഥാനം - ഡെന്മാർക്) (മൂന്നാം സ്ഥാനം - സ്വീഡൻ)
Question 58
2022 ലെ വേൾഡ് ഫുഡ് പ്രൈസ് ജേതാവ്
Show answer
സിന്തിയ റോസൻവെയ്ഗ്
Question 59
2022 മെയിൽ ഇന്ത്യയുടെ 'മിഷൻ കർമ്മയോഗി' പദ്ധതിയ്ക്കായി USD 47 Million പ്രോജക്ടിനു അംഗീകാരം നൽകിയ അന്താരാഷ്ട്ര ധനകാര്യ സംഘടന
Show answer
ലോകബാങ്ക്
Question 60
വിദേശത്തുനിന്ന് ഓക്സിജൻ ഉൾപ്പെടെയുള്ള കോവിഡ് സഹായമെത്തിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ പദ്ധതി
Show answer
സമുദ്രസേതു 2
Question 61
മെയിൽ sitara -e- Pakistan അവാർഡ് നേടിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ
Show answer
ഡാരൻ സമി
Question 62
2022 മെയിൽ മെക്സിക്കോയിലെ ഓക്സാക്കയിൽ വ്യാപകനാശം വിതച്ച കൊടുങ്കാറ്റ്
Show answer
അഗത
Question 63
ലോകാരോഗ്യ സംഘടനയുടെ 2022 ലെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം ലഭിച്ച സംസ്ഥാനം
Show answer
ജാർഖണ്ഡ്
Question 64
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം
Show answer
മെയ് 22 (2022 Theme of Biodiversity Day: Building a shared future for all life)
Question 65
അമേരിക്കൻ ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയായി നിയമിതയാകുന്ന ആദ്യ കറുത്ത വർഗ്ഗക്കാരി
Show answer
കരീന ജീൻ പിയറി
Question 66
മങ്കിപോക്സിന് (വാനര വസൂരി) 21 ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യം
Show answer
ബെൽജിയം
Question 67
2021-22 ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി
Show answer
അമേരിക്ക
Notes: (2nd - ചൈന) (3 rd - യു എ ഇ)
Question 68
2022 മെയിൽ നടക്കുന്ന ലോക റബ്ബർ ഉച്ചകോടിയുടെ വേദി
Show answer
സിംഗപൂർ