may Sports 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may Sports ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഫുട്ബോൾ റൈറ്റേഴ്സ് അസ്സോസിയേഷൻടെ 2021-22 ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയത്
Show answer
മുഹമ്മദ് സലാഹ്
Notes: (ലിവർപൂൾ താരം)
Question 2
2022 ൽ നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി
Show answer
ഹരിയാന
Question 3
2022 ലെ ബാഡ്മിൻറൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം
Show answer
പി.വി.സിന്ധു
Question 4
2022 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ
Show answer
കേരളം
Notes: (റണ്ണറപ്പ് - പശ്ചിമ ബംഗാൾ)
Question 5
2022 ലെ 2-ആംത് ഖേലോ മാസ്റ്റേഴ്സ് ഗെയിംസിന് വേദി
Show answer
ന്യൂഡൽഹി
Question 6
ഫിഫ പ്ലസ് ലൈവ് സ്ട്രീമിംഗ് പ്ലാറ്റ് ഫോമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ സ്പോർട്സ് ഡോക്യുമെന്ററി
Show answer
മൈതാനം
Notes: (മലയാളം ഡോക്യുമെന്ററി)
Question 7
2022 തോമസ് കപ്പ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ടീം
Show answer
ഇന്ത്യ
Question 8
2022-ലെ എഫ്എ കപ്പ് കിരീടം നേടിയ ക്ലബ്
Show answer
ലിവർപൂൾ
Question 9
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് നേടിയ താരം
Show answer
ജ്യോതി യെറാജി
Question 10
2021 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീടം നേടിയ സർവ്വകലാശാല
Show answer
ജെയിൻ സർവ്വകലാശാല
Question 11
2022-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ക്ലബ്
Show answer
റിയൽ മാഡ്രിഡ്
Question 12
2022-ലെ ഐപിഎൽ കിരീടം നേടിയ ക്ലബ്
Show answer
ഗുജറാത്ത് ടൈറ്റൻസ്
Question 13
ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021-22 ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയത്
Show answer
Mohamed Salah
Notes: (ലിവർപൂൾ താരം )
Question 14
2022 ലെ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം നേടിയത് .
Show answer
റയൽ മാഡ്രിഡ്
Question 15
2022 ലെ ബാഡ്മിന്റൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം
Show answer
പി.വി സിന്ധു
Question 16
ഏത് വനിത കായിക താരത്തിന്റെ ജീവിത കഥ പറയുന്ന ചലച്ചിത്രം ആണ് സബാഷ് മിതു
Show answer
മിതാലി രാജ്
Notes: (മിതാലിയുടെ വേഷം അവതരിപ്പിക്കുന്നത് . തപ്സി പന്നു)
Question 17
2022 മെയിൽ ഇന്ത്യയിലാദ്യമായി Olympic Values Education Programme (OVEP) ആരംഭിച്ച സംസ്ഥാനം
Show answer
ഒഡിഷ
Question 18
2022 മെയിൽ All India Football Federation ന്റെ പ്രവർത്തനത്തിൽ മേൽനോട്ടം വഹിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയുടെ ചെയർമാൻ
Show answer
AR Dave
Question 19
2022 മെയിൽ ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് നാവികസേനകളുടെ Bilateral Exercise
Show answer
Bongosagar (വേദി-Port Mongla, Bangladesh)
Question 20
2022 ലെ 66-ാമത് സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്
Show answer
പാലക്കാട്
Question 21
12-ാമത് ഹോക്കി ഇന്ത്യ സീനിയർ വുമൺ നാഷണൽ ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ
Show answer
ഒഡീഷ
Question 22
2022 മെയിൽ ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം
Show answer
നിഖാത് സരിൻ
Question 23
2023 ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിനു വേദിയാകുന്ന രാജ്യം
Show answer
Phnom Penh (കംബോഡിയ)
Question 24
പുരുഷ വിഭാഗം ഡബിൾസ് ജേതാക്കൾ
Show answer
Nikola Mektic and Mate Pavic (ക്രോയേഷ്യ) (റണ്ണർ അപ്പ് - John Isner (യു എസ് എ) and Diego schwartzman (അർജന്റീന))
Question 25
വനിതാ വിഭാഗം ഡബിൾസ് ജേതാക്കൾ
Show answer
Veronika Kudermetova and Anastasia Pavlyuchenkova (റഷ്യ) (റണ്ണർ അപ്പ് - Gabriela Dabrowski (കാനഡ) and Giuliana Olmos (മെക്സികോ))
Question 26
ഇറ്റലി പുരുഷ വിഭാഗം സിംഗിൾസ് ജേതാവ്
Show answer
Novak Djokovic (സെർബിയ) (റണ്ണർ അപ്പ് Stefanos Tsitsipas ((ഗ്രീസ്)
Question 27
ഇറ്റലി വനിതാ വിഭാഗം സിംഗിൾസ് ജേതാവ്
Show answer
Iga Swlatek (പോളണ്ട്) (റണ്ണർ അപ്പ് - Ons Jabeur (ടുണീഷ്യ).
Question 28
2022 തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നേടിയത്
Show answer
ഇന്ത്യ
Notes: (ഫൈനലിൽ ഇന്ത്യ ഇന്തോനേഷ്യയെ 3 - 0 ത്തിന് തോൽപിച്ചു.)
Question 29
2022 തോമസ് കപ്പ് ബാഡ്മിന്റൺ വേദി
Show answer
ബാങ്കോക്ക്, തായ്ലൻഡ്
Question 30
2022 ലെ ഐ ലീഗ് കിരീടം നേടിയത്
Show answer
ഗോകുലം കേരള എഫ്.സി
Question 31
2022 ലെ യുബർകപ്പ് കിരീടം നേടിയത്
Show answer
ദക്ഷിണ കൊറിയ
Question 32
2022 മെയിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ പുതിയ ദേശീയ റെക്കോർഡ് നേടിയ ആന്ധ്രാപ്രദേശ് സ്വദേശി
Show answer
Jyothi Yarraji
Question 33
Forbes Top 10 Highest Paid Athletes 2022 ൽ ഒന്നാം സ്ഥാനം നേടിയ അർജന്റീനിയൻ ഫുട്ബോൾ താരം
Show answer
ലയണൽ മെസ്സി
Question 34
2022 മെയിൽ കാറപകടത്തിൽ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം (ഓൾറൗണ്ടർ)
Show answer
ആൻഡ്രൂ സൈമണ്ട്സ്
Question 35
പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് 2022 - ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്
Show answer
തിരുവനന്തപുരം
Question 36
2022 ലെ തോമസ് കപ്പ് ബാഡ്മിന്റണിൽ ജേതാക്കളായത്-
Show answer
ഇന്ത്യ
Question 37
2022 ലെ wangari Maathai ചാമ്പ്യൻസ് ഫോറസ്റ്റ് അവാർഡ് ലഭിച്ചത്
Show answer
Cecile ndjebel (കാമറൂണിയൻ പരിസ്ഥിതി പ്രവർത്തക)
Question 38
ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് (Barclays FA Women's Super League) ഫുട്ബോൾ 2021-22 ജേതാക്കൾ
Show answer
ചെൽസി
Question 39
നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ചിഹ്നം
Show answer
ധാക്കഡ് (കാള)
Question 40
മാഡ്രിഡ് ഓപ്പൺ ടെന്നീസ് 2022 ലെ വനിതാ സിംഗിൾസ് കിരീട ജേതാവ്
Show answer
ഓൻസ് ജബ്യൂർ (ടുണീഷ്യൻ താരം)
Question 41
2022 മെയ്യിൽ പുരുഷന്മാരുടെ 5000 ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയത്
Show answer
അവിനാശ് സാംബ്ലൈ
Question 42
ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്
Show answer
ജീൻ കിംഗ് (ടെന്നീസ്)
Question 43
ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ
Show answer
സച്ചിൻ ടെണ്ടുൽക്കർ
Question 44
കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം
Show answer
ലോറസ് അവാർഡ്
Question 45
പ്രഥമ കേരള ഗെയിംസ് അത്ലറ്റിക് ചാമ്പ്യന്മാർ
Show answer
തിരുവനന്തപുരം
Question 46
അണ്ടർ 14 ദേശിയ ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്
Show answer
ജോൺ വേണി
Question 47
ഡി ഗുകേഷ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
ചെസ്സ്
Question 48
2022 സന്തോഷ് ട്രോഫി ഫുട്ബോൾ കിരീട ജേതാക്കൾ
Show answer
കേരളം
Notes: (ഫൈനലിൽ പശ്ചിമ ബംഗാളിനെയാണ് തോൽപ്പിച്ചത്) (ഏഴാം തവണയാണ് കേരളം സന്തോഷ് ട്രോഫി നേടുന്നത്)
Question 49
IPL ചരിത്രത്തിൽ 700 ഫോറുകൾ അടിക്കുന്ന ആദ്യ ക്രിക്കറ്റ് താരം
Show answer
ശിഖർ ധവാൻ
Question 50
2022 മെയിൽ ഗ്രീസിൽ നടന്ന അന്താരാഷ്ട്ര ജംപിങ് മീറ്റിംഗിൽ സ്വർണം നേടിയ മലയാളി താരം
Show answer
മുരളി ശ്രീശങ്കർ