may Science And Technology 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may Science And Technology ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത്
Show answer
മൈസൂർ
Question 2
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സേവനം
Show answer
കേരള സവാരി
Question 3
മെയിൽ ഇന്ത്യയിലെ ആദ്യ 'ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ്' നിലവിൽ വന്ന നഗരം
Show answer
ഹൈദരാബാദ്
Question 4
ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് ഉദയഗിരി എന്നിവ താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടതാണ്
Show answer
യുദ്ധകപ്പൽ
Question 5
2022 വർഷം പുറത്തിറങ്ങിയ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പരിഷ്കരിച്ച മൊബൈൽ ആപ്പ്
Show answer
ABHA
Question 6
കരസേനയുടെ വ്യോമ വിഭാഗമായ ഏവിയേഷൻ കോറിൽ കോംബാറ്റ് ഏവിയേറ്റർ ആയ ആദ്യ വനിത
Show answer
അഭിലാഷ ബറാക്
Question 7
ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിക്കുന്നത്
Show answer
കലോൾ, ഗുജറാത്ത്
Question 8
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ സ്കോർപ്പിൻ ക്ലാസ്സ് അന്തർവാഹിനി
Show answer
INS വാഷ്ഗീർ
Question 9
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ GAGAN ഉപയോഗിച്ച് എയർ ക്രാഫ്റ്റ് ലാൻഡ് ചെയ്ത ഏഷ്യയിലെ ആദ്യ എയർലൈൻസ്
Show answer
ഇൻഡിഗോ
Question 10
2022 മെയിൽ ഇന്ത്യയിലെ ആദ്യ 'Flow Chemistry Technology Hub' നിലവിൽ വന്ന നഗരം
Show answer
ഹൈദരാബാദ്
Question 11
2022 ഏപ്രിലിൽ സെമി കണ്ടക്ടർ ഫാബ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഇസ്രായേൽ ആസ്ഥാനമായുള്ള ISMC അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ച സംസ്ഥാനം
Show answer
കർണാടക
Question 12
2022 മെയിൽ ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയയും (FOGA) ഫ്ളാഗ് ഓഫീസർ നേവൽ ഏവിയേഷനുമായി (FONA) ചുമതലയേറ്റത്
Show answer
റിയർ അഡ്മിറൽ വിക്രം മേനോൻ
Question 13
2022 മാർച്ചിൽ ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയുടെ ഭാഗമായി വിജയകരമായ ആദ്യഘട്ട പരീക്ഷണം നടത്താനുപയോഗിച്ച ജലവാഹനം
Show answer
മത്സ്യ 6000
Question 14
ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിച്ചത
Show answer
കലോൾ, ഗുജറാത്ത്
Notes: (ലോകത്തിലെ ആദ്യത്തെ നാനോ യൂറിയ ലിക്വിഡ് പ്ലാന്റ ഗാന്ധിനഗറിലെ കലോളിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.)
Question 15
സംസ്ഥാനത്തെ കന്നുകാലികൾക്ക് ചിപ്പ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത്
Show answer
ഒല്ലൂർ ഗ്രാമപഞ്ചായത്ത്
Question 16
2022 മെയിൽ West Central Railway വികസിപിച്ച battery operated dual-mode locomotive
Show answer
Navdoot
Question 17
2022 മെയിൽ National Health Authority യുടെ ആയുഷ്മാൻ ഡിജിറ്റൽ മിഷന്റെ ഭാഗമായി പുതുക്കിയ Mobile Application
Show answer
Ayushman Bharat Health Account (ABHA) App
Question 18
പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സസ്യമായ ഓഫിയോ റൈസ ശശിധാരനിയാനയിൽ ഏത് രോഗവിരുദ്ധ ഗുണങ്ങൾ ആണ് കണ്ടെത്തിയത്
Show answer
ക്യാൻസർ
Question 19
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ്-സി ബാധിതർ കാണപ്പെടുന്ന ജില്ല
Show answer
ആലപ്പുഴ
Notes: (രക്തത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ്-സി പകരുന്നത്)
Question 20
2022 മെയിൽ ഇന്ത്യയിലെ ആദ്യ Biogas Powered electiric vehicle (EV) Charging station നിലവിൽ വന്നത്
Show answer
മുംബൈ
Question 21
2022 മെയിൽ സ്വകാര്യ ബഹിരാകാശ സംരംഭമായ Skyroot Aerospace വിജയകരമായി പരീക്ഷിച്ച വിക്രം - 1 റോക്കറ്റിന്റെ മൂന്നാം ഘട്ടം/എഞ്ചിൻ
Show answer
Kalam-100
Question 22
2022 മെയിൽ രാജ്യത്തെ ആദ്യ 5 ജി ഓഡിയോ, വീഡിയോകാൾ നെറ്റ്വർക്ക് വിജയകരമായി പരീക്ഷിച്ചത്
Show answer
ഐഐടി മദ്രാസിൽ
Question 23
സംസ്ഥാന ബയോ കണ്ട്രോൾ ലാബ് സ്ഥിതി ചെയ്യുന്ന ജില്ല
Show answer
തൃശൂർ
Notes: (തൃശ്ശൂരിലെ മണ്ണുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. )
Question 24
2022 മെയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ യൂണികോൺ പ്രോഡക്റ്റ് സ്റ്റാർട്ടപ്പ്
Show answer
ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജി
Question 25
ഇന്ത്യയിലാദ്യമായി Tribal Health Observatory ആരംഭിക്കുന്ന സംസ്ഥാനം
Show answer
ഒഡീഷ
Question 26
സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗം നിർണയത്തിനായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ
Show answer
ശൈലി ആപ്പ്
Question 27
അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി
Show answer
അമ്മ അറിയാൻ
Question 28
2022 മെയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായത്
Show answer
അൽകേഷ് കുമാർ ശർമ
Question 29
കേരളത്തിലെ രണ്ടാമത്തെ ബയോമെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റ്
Show answer
ബ്രഹ്മപുരം
Notes: (ആദ്യം നിലവിൽ വന്ന പ്ലാന്റ് പാലക്കാട്)
Question 30
അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുവാങ്ങി വീട്ടിലെത്തിക്കാൻ പോലീസിന്റെ സഹായം ലഭ്യമാക്കുന്ന കേരള പോലീസിന്റെ ടെലിമെഡിസിൻ ആപ്പ്
Show answer
ബ്ലൂ ടെലി മെഡ്
Question 31
2022 മെയിൽ നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷന്റെ (NSM) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാന്ധിനഗറിലെ ഐ.ഐ.ടിയിൽ കമ്മീഷൻ ചെയ്ത അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ
Show answer
പരം അനന്ത
Question 32
2022 മെയിൽ നിലവിൽ വന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സുപ്പർ കമ്പ്യൂട്ടർ
Show answer
Frontier (US) (ജപ്പാന്റെ Fugaku നെ മറികടന്നു)
Question 33
2022 മെയിൽ ഇന്ത്യയിലെ ആദ്യ Rural Tribal Technical Training Programme ആരംഭിച്ചത്
Show answer
ഭോപ്പാലിൽ
Question 34
2022 മെയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവൽ ആയ Bharat Drone Mahotsav 2022 ന് വേദിയായത്
Show answer
ന്യൂഡൽഹി (പ്രഗതി മൈതാൻ)
Question 35
കേരളത്തിലെ ആദ്യത്തെ ഇ -വിദ്യാഭ്യാസ ഓഫീസ്
Show answer
ആറ്റിങ്ങൽ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ്
Question 36
2022 മെയിൽ നാഷണൽ സുപ്പർ കമ്പ്യൂട്ടിങ് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി NIT തിരുച്ചിറപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത സൂപ്പർ കമ്പ്യൂട്ടർ
Show answer
പരം പൊരുൾ
Question 37
2022 മെയിൽ ബയോടെക് ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി ആരംഭിച്ച Single National Portal
Show answer
BioRRAP
Question 38
Greenlo Group ന്റെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ Integrated Renewable Energy Storage Project നിലവിൽ വരുന്നത്
Show answer
കുർണൂൽ, ആന്ധ്രാപ്രദേശ്