may Kerala Facts 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may Kerala Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ലിമിറ്റഡിന് ദേശീയ തലത്തിലുള്ള അവാർഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാങ്ക്
Show answer
കേരള ബാങ്ക്
Notes: (സഹകരണ മേഖലയിലുള്ള മികവിനാണ് അവാർഡ്)
Question 2
'തോൽക്കില്ല ഞാൻ' എന്ന ആത്മകഥ രചിച്ചത്
Show answer
ടിക്കാറാം മീണ
Question 3
സംസ്ഥാന വനിതാ ആൻഡ് ശിശു വികസന വകുപ്പിന് കീഴിലെ ആദ്യ സ്മാർട്ട് അംഗൻവാടി നിലവിൽ വന്നത്
Show answer
പൂജപ്പുര
Notes: (തിരുവനന്തപുരം)
Question 4
ഒഎൻവി സാഹിത്യ പുരസ്കാരം 2022 നേടിയത്
Show answer
ടി. പത്മനാഭൻ
Notes: പുരസ്കാരത്തുക 3 ലക്ഷം, കഥാ സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനക്കാണ് പുരസ്കാരം, പൂർണ നാമം - തിണക്കൽ പത്മനാഭൻ, പുരസ്കാരം നൽകുന്നത് - ഒഎൻവി കൾച്ചറൽ അക്കാദമി
Question 5
പുതുപ്പള്ളി രാഘവന്റെ സ്മരണയ്ക്കായി കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ പുതുപ്പള്ളി രാഘവൻ പുരസ്കാരത്തിന് അർഹനായത്
Show answer
മജീഷ്യൻ ഗോപിനാഥ്
Question 6
മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക പുരസ്കാരത്തിന് അർഹനായത്
Show answer
രാജ്യസഭാ അംഗം സുദേഷ് ഗോപി
Question 7
സമസ്ത കേരള സാഹിത്യ പരിഷത്ത് 2021 സമഗ്ര സംഭാവന പുരസ്കാരം നേടിയത്
Show answer
ശ്രീകുമാരൻ തമ്പി
Notes: (23 - മത് പത്മപ്രഭ പുരസ്കാരത്തിന് അർഹനായത് ശ്രീകുമാരൻ തമ്പി)
Question 8
വനിതാ ശിശു വികസന വകുപ്പ് കേരളത്തിൽ ആദ്യമായി നിർമ്മിച്ച സ്മാർട്ട് അംഗനവാടി നിലവിൽ വന്ന ജില്ല
Show answer
തിരുവനന്തപുരം
Notes: (തിരുവനന്തപുരത്തെ പൂജപുരയിലാണ് ഇത് നിലവിൽ വന്നത്)
Question 9
മൃഗസംരക്ഷണ വകുപ്പ് മന്ത്രി
Show answer
ചിഞ്ചു റാണി
Question 10
2022 ൽ പ്രസിദ്ധീകരിക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ
Show answer
ജീവിതം ഒരു പെൻഡുലം
Question 11
2022 മികച്ച സ്വഭാവ നടൻ
Show answer
സുമേഷ് മുർ (ചിത്രം-കളി )
Question 12
2022 മികച്ച സ്വഭാവ നടി
Show answer
ഉണ്ണിമായ പ്രസാദ് (ചിത്രം - ജോജി)
Question 13
2022 മികച്ച ജനപ്രിയ ചിത്രം
Show answer
ഹൃദയം
Question 14
2022 പ്രത്യേക ജൂറി പരാമർശം
Show answer
ജിയോ ബേബി (ചിത്രം - ഫ്രീഡം ഫൈറ്റ്)
Question 15
52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം
Show answer
ആവാസ വ്യൂഹം
Question 16
52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ
Show answer
ബിജു മേനോൻ (ആർക്കറിയാം), ജോജു ജോർജ് (തുറമുഖം, മധുരം, നായാട്ട്)
Question 17
52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി
Show answer
രേവതി
Question 18
52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ
Show answer
ദിലീഷ് പോത്തൻ
Question 19
52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ
Show answer
സയ്യിദ് അക്തർ മിർസ
Question 20
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021-ലെ സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത്
Show answer
ശ്രീകുമാരൻ തമ്പി
Question 21
2022 ലെ സംഗീത കലാനിധി പുരസ്കാരങ്ങൾ നേടിയത്
Show answer
ലാൽഗുഡി GJR കൃഷ്ണൻ, GJR വിജയലക്ഷ്മി
Notes: (2020 ലെ പുരസ്കാരം നേടിയത് - നെലിയ്യൊലി ആർ ശാന്ത ഗോപാലൻ) (2021 ലെ പുരസ്കാരം നേടിയത് - തിരുവാരൂർ ഭക്തവത്സലം)
Question 22
2022 മെയിൽ കേരള ഹൈക്കോടതിയിലെ പുതിയ അഡിഷണൽ ജഡ്ജിയായി നിയമിതയായത്
Show answer
ശോഭ അന്നമ്മ ഈപ്പൻ
Question 23
2022 ലെ പത്മരാജൻ പുരസ്ക്കാരങ്ങൾ
Show answer
(മികച്ച സംവിധായകർ : സിദ്ധാർത്ഥ ശിവ (ആണ്), കൃഷാന്ദ് (ആവാസ വ്യൂഹം) (മികച്ച തിരക്കഥാകൃത്ത് : കൃഷാന്ദ് (ആവാസ വ്യൂഹം) (മികച്ച നോവൽ : വി ഷിനിലാൽ (124) (മികച്ച ചെറുകഥ : അംബിക സുധൻ മങ്ങാട് (കാരകുളിയൻ))
Question 24
സംസ്ഥാന സർക്കാരിന് കീഴിൽ ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്ഫോം
Show answer
സി സ്പേസ്
Question 25
കേരള സംഗീതം നാടക അക്കാദമി ചെയർമാനായി നിയമിതനായത്
Show answer
മട്ടന്നൂർ ശങ്കരൻകുട്ടി
Question 26
കേരള ഫോക്ലോർ അക്കാദമി ചെയർമാനായി നിയമിതനായത്
Show answer
ഒ. എസ്. ഉണ്ണികൃഷ്ണൻ
Question 27
2022 മെയിൽ അന്തരിച്ച പ്ലാച്ചിമട സമരനേതാവ്
Show answer
കന്നിയമ്മ
Question 28
2021 ലെ ഒഎൻവി യുവകവി പുരസ്കാരം നേടിയത്
Show answer
അരുൺ കുമാർ (കലിനളൻ)
Question 29
2022 ലെ ഒഎൻവി യുവകവി പുരസ്കാരം നേടിയത്
Show answer
അമ്യത ദിനേശ് (അമൃത ഗീത)
Question 30
2022 ലെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ. എൻ. വി സാഹിത്യ പുരസ്കാരത്തിന് അർഹനായത്
Show answer
ടി. പത്മനാഭൻ
Question 31
വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രഥമ വിവേകാനന്ദ നാട്യ രത്ന പുരസ്കാരത്തിന് അർഹനായ മാർഗി വിജയകുമാർ ഏത് മേഖലയിലാണ് പ്രശസ്തൻ
Show answer
കഥകളി
Question 32
രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തരഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനുമായുള്ള കേരള പോലീസ് പദ്ധതി
Show answer
പോൾ ബ്ലഡ്
Question 33
2022 മെയിൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ കടമ്മനിട്ട കവിതാ പുരസ്കാരത്തിന് അർഹയായത്
Show answer
അനിതാ തമ്പി
Question 34
2021 മെയിൽ അന്തരിച്ച കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ
Show answer
പി.എ തോമസ്
Question 35
2021 മെയിൽ അന്തരിച്ച കെ.വി തിക്കുറിശ്ശി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി
Show answer
വി. വി കൃഷ്ണവർമ്മൻ നായർ
Question 36
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി ആരംഭിച്ച ഭവന വായ്പ പദ്ധതി
Show answer
മെറി ഹോം
Question 37
മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം നേടിയത്
Show answer
സുഭാഷ് ചന്ദ്രൻ (കൃതി : സമുദ്ര ശില)
Question 38
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ വേതനം
Show answer
311
Question 39
2022 മെയിൽ നടന്ന പ്രഥമ National വുമൺ Legislators' Conference 2022 ന്റെ വേദി
Show answer
തിരുവനന്തപുരം